Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

എ.ഡി.മാധവന്‍ അന്തരിച്ചു

സംഗീത പണ്ഡിതനും ഗ്രന്ഥകാരനുമായ എ.ഡി.മാധവന്‍ (73) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ വടക്കാഞ്ചേരി ആലത്തൂര്‍ മനയില്‍ എ.ഡി.നമ്പൂതിരിപ്പാടിന്റെയും കാളി അന്തര്‍ജ്ജനത്തിന്റെയും...

View Article


അരുവിത്തുറ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ മരിച്ചു

അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനിടെ നടന്ന വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. തീക്കോയി ചെങ്ങഴശേരില്‍ കുര്യാച്ചന്റെ മകന്‍ അമല്‍ കുര്യനാണ് (19) മരിച്ചത്. എട്ടു...

View Article


ദൈവങ്ങള്‍ അപഹരിക്കപ്പെടുമ്പോള്‍

ആധുനിക പരിസരങ്ങളെ വളരെ ആഴത്തില്‍ അളക്കുന്ന ആഖ്യാനങ്ങളിലൂടെ നോവലിന് പുതുമയുള്ളോരു മുഖഛായ നല്‍കിയ എഴുത്തുകാരനാണ് ആനന്ദ്. അദ്ദേഹത്തിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ എന്ന നോവലില്‍ പ്രതിഫലിക്കുന്നത് ദൈവങ്ങള്‍...

View Article

കര്‍ഷകന്‍ ജീവനൊടുക്കിയതില്‍ മാപ്പ് ചോദിച്ച് കേജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകന്‍ ഗജേന്ദ്ര സിങ് ജീവനൊടുക്കിയ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കര്‍ഷകന്‍ മരിച്ചുവെന്ന്...

View Article

അഴീക്കോടിന്റെ തത്ത്വമസി പ്രഭാഷണങ്ങള്‍

സാഗരഗര്‍ജ്ജനം എന്നു വിശേഷിപ്പിക്കപ്പെടുന്ന സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ക്ക് അക്ഷരസാക്ഷ്യമായി വരുന്ന പുസ്തക പരമ്പരയിലെ പുതിയ പുസ്തകം- തത്ത്വമസി പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡി സി...

View Article


മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ പ്രകാശിപ്പിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ആത്മകഥ അദ്ദേഹത്തിന്റെ 97-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രകാശിപ്പിക്കുകയാണ്. ഏപ്രില്‍ 25ന് വൈകിട്ട്...

View Article

ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നൂറ്റി ഇരുപത്തി രണ്ടാം ചരമവാര്‍ഷികദിനം

വിദേശിയെങ്കിലും മലയാള ഭാഷ വളരാനും ഇന്നത്തെ നിലയിലെത്താനും മുഖ്യപങ്കു വഹിച്ചവരില്‍ ഒരാളായിരുന്നു വൈദികനും പണ്ഡിതനുമായ റെവറന്റ് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്.  കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ...

View Article

മമ്മൂട്ടിയെ ഉട്ടോപ്യയിലെ രാജാവാക്കി കമല്‍

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉട്ടോപ്യയിലെ രാജാവ് എന്ന് പേരിട്ടു. ജൂവല്‍ മേരിയാണ് നായിക. മെയ് 14ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും....

View Article


ജീവിതവിജയം സുനിശ്ചിതമാക്കാം

പ്രശസ്തനായ അഭിഭാഷകനായിരുന്നു ജൂലിയന്‍ ജൂലിയന്‍ മാന്റില്‍. തന്റെ അസന്തുലമായ ജീവിതശൈലി കാരണം അയാള്‍ക്ക് ഒരുദിവസം മാരകമായ ഹൃദയാഘാതമുണ്ടാകുന്നു. ശാരീരികമായ പതനത്തെത്തുടര്‍ന്നുണ്ടാകുന്ന ആദ്ധ്യാത്മിക...

View Article


ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം: ഒരാള്‍ മരിച്ചു

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ബര്‍ദ്വാന്‍ ജില്ലയിലെ കത്വയിലുള്ള പോളിംഗ് ബൂത്തിനു മുമ്പിലായിരുന്നു സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ്...

View Article

സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ വി.എസ്. പങ്കെടുക്കും

സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. നിലവില്‍ സംസ്ഥാന സമിതിയില്‍ അംഗമല്ലാത്ത വിഎസിനെ യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനനേതൃത്വം ക്ഷണിച്ചു. കേന്ദ്ര...

View Article

സൂഫി പറഞ്ഞ കഥയ്ക്ക് കാതോര്‍ക്കാം

മതം അധികാരത്തിന്റെ നിയന്താവാകുന്ന ഒരു കാലത്ത് മലയാളിയുടെ പൂര്‍വ്വചരിത്രത്തില്‍നിന്ന് സാഹോദര്യത്തിന്റെയും സംവാദത്മകതയുടെയും അനുഭവസ്വരൂപം ആവിഷ്‌ക്കരിക്കുന്ന നോവലാണ് കെ.പി.രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ....

View Article

ആറന്മുള പദ്ധതി: സമരം ഡല്‍ഹിയിലേക്കു വ്യാപിപ്പിക്കുമെന്ന് സമരസമിതി

ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ പദ്ധതിക്കെതിരായ സമരം...

View Article


ഉത്തരേന്ത്യയിലും നേപ്പാളിലും വന്‍ഭൂചലനം

ഉത്തരേന്ത്യയിലെ ഹിമാലയന്‍ മേഖലയിലും നേപ്പാളിലും വന്‍ഭൂചലനം. രാവിലെ 11.50 നാണു ഭൂചലനമുണ്ടായത്. ഡല്‍ഹി, ആഗ്ര, പാറ്റ്‌ന, യുപി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, റാഞ്ചി, ജയ്പുര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണു...

View Article

സാമൂഹ്യവിമര്‍ശനത്തിന്റെ പെണ്‍പഞ്ചതന്ത്രം

ബുദ്ധിയില്‍ അല്പം പിന്നോട്ടായ രാജകുമാരന്മാര്‍ക്ക് സല്‍ബുദ്ധിയുറയ്ക്കാന്‍ പണ്ഡിതശ്രേഷ്ഠനായ വിഷ്ണുശര്‍മ്മന്‍ പറഞ്ഞ കഥകളാണത്രെ പില്‍ക്കാലത്ത് പഞ്ചതന്ത്രം എന്ന പേരില്‍ പ്രശസ്തമായത്. സുമംഗല മലയാളത്തിലേക്ക്...

View Article


സ്വര്‍ണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നവര്‍ക്കൊരു വഴികാട്ടി

നാള്‍ക്കുനാള്‍ വില കുതിച്ചുയരുമ്പോള്‍ സ്വര്‍ണ്ണം എങ്ങനെ വാങ്ങും എന്ത് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. ആഭരണത്തിനോ ഫാഷനെന്ന നിലയ്‌ക്കോ വാങ്ങുമ്പോള്‍ കൈപൊള്ളും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍...

View Article

ക്രിസോസ്റ്റം തിരുമേനിയുടെ ജന്മദിനാഘോഷങ്ങളും ആത്മകഥയുടെ പ്രകാശനവും നടന്നു

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ തൊണ്ണൂറ്റെട്ടാം ജന്മദിനാഘോഷങ്ങളും അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനവും കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നര്‍മ്മമധുരമായി നടന്നു. ജസ്റ്റീസ് കെ.ടി.തോമസ്...

View Article


കേരള സംഗീത നാടക അക്കാദമിക്ക് 57 വയസ്

സംഗീതം, നൃത്തം, നാടകം, നാടന്‍കലകള്‍ മുതലായവയുടെ അഭിവൃദ്ധിക്കുവേണ്ടി കേരള ഗവണ്‍മെന്റ് 1958 ഏപ്രില്‍ 26ന് തൃശൂര്‍ ആസ്ഥാനമാക്കി രൂപീകരിച്ച സ്ഥാപനമാണ് കേരള സംഗീത നാടക അക്കാദമി. കലാരംഗത്ത് ആവശ്യമായ...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2015 ഏപ്രില്‍ 26 മുതല്‍ മെയ് 2 വരെ )

അശ്വതി വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റത്തിനുമിടയാകും. ആരോഗ്യസ്ഥിതി മോശമായിത്തുടരും. ബന്ധുജനങ്ങളുമായി കലഹിക്കാനിടവരും....

View Article

പുതുപ്പള്ളി രാഘവന്റെ ചരമവാര്‍ഷികദിനം

പ്രമുഖനായ സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനുമായിരുന്നു പുതുപ്പള്ളി രാഘവന്‍ 1910 ജനുവരി 10ന് പുതുപ്പള്ളിയിലെ മനയ്ക്കല്‍ നാരായണപിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ചു....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>