അവധിക്കാലം കളിക്കാനും തുടര്‍പഠനത്തിന് തയ്യാറെടുക്കാനും മാത്രമുള്ളതല്ല. മികച്ച പുസ്തകങ്ങളെ പരിചയപ്പെടാനും അവനവന്റെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിയാനും കൂടി വേണ്ടിയുള്ളതാണ്. ഇത് മനസ്സിലാക്കിക്കൊണ്ട് ഒരു കുടക്കീഴില്‍ പുസ്തകങ്ങളും രസകരമായ മത്സരങ്ങളും ഉപകാരപ്രദമായ സെമിനാറുകളും ഡി സി ബുക്‌സ് ഒരുക്കുന്നു. ഏപ്രില്‍ 27 മുതല്‍ മെയ് നാല് വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ് ഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ എന്ന പരിപാടി. ഏപ്രില്‍ 27ന് വൈകുന്നേരം ആറുമണിക്ക് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യുന്നതോടെ […]
The post ഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ ഏപ്രില്‍ 27 മുതല്‍ appeared first on DC Books.