ലോഹത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്
മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത്ത് ചിത്രം ലോഹം ഒരു പക്കാ കൊമേഴ്‌സ്യല്‍ ചിത്രമായിരിക്കുമെന്ന് കേട്ടതോടെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നതാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പണംവാരി ചിത്രങ്ങളുടെ...
View Articleമാര്‍ ക്രിസോസ്റ്റത്തിന്റെ ജന്മദിനം
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജന്മദിനമാണ് ഏപ്രില്‍ 27. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന...
View Articleഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ ഏപ്രില്‍ 27 മുതല്‍
അവധിക്കാലം കളിക്കാനും തുടര്‍പഠനത്തിന് തയ്യാറെടുക്കാനും മാത്രമുള്ളതല്ല. മികച്ച പുസ്തകങ്ങളെ പരിചയപ്പെടാനും അവനവന്റെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിയാനും കൂടി വേണ്ടിയുള്ളതാണ്. ഇത് മനസ്സിലാക്കിക്കൊണ്ട് ഒരു...
View Articleഭൂകമ്പം: മരണസംഖ്യ 3300 കഴിഞ്ഞു
നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 3300 കവിഞ്ഞു. നേപ്പാളില്‍ മാത്രം 3218 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. ആറായിരത്തിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. തകര്‍ന്നുവീണ...
View Articleചോരശാസ്ത്രം എന്ന ചോരന്മാരുടെ ശാസ്ത്രം
പലവിധ പ്രലോഭനങ്ങള്‍ക്കുമിടയില്‍ സ്വന്തം തൊഴില്‍ മറന്നുപോകുന്ന, അലസനെന്നു വിളിക്കാവുന്ന ഒരു ദരിദ്രവാസി കള്ളന്‍ ‘ചോരശാസ്ത്ര പണ്ഡിതനാ’യ ഒരു പ്രൊഫസറുടെ കെണിയില്‍ പെട്ടാലോ? അവന്റെ തലവര മാറുമെന്നു തീര്‍ച്ച....
View Articleജരാനരകള്‍ക്ക് അതീതയായി ശാരദ
ഇന്ദുലേഖ രചിച്ച ഒ.ചന്തുമേനോന്‍ മലയാള നോവല്‍ സാഹിത്യത്തിന്റെ പിതാവാണ്. ഒരു കാലഘട്ടത്തിലെ സാമൂഹിക ജീവിതത്തിന്റെ പരിണാമമാണ് അദ്ദേഹം ഇന്ദുലേഖയില്‍ വരച്ചിട്ടത്. അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെ...
View Articleജയലളിതയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതിക്കു വിധി പറയാമെന്ന് സുപ്രീംകോടതി. കേസില്‍ പുനര്‍വിചാരണ വേണമെന്ന ജയലളിതയുടെ അപ്പീല്‍ തള്ളി....
View Articleനേപ്പാളില്‍ വീണ്ടും തുടര്‍ചലനങ്ങള്‍
ഭൂചലനത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും തുടര്‍ചലനങ്ങള്‍. രാവിലെ 6.09ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി. 11 മണിവരെ അഞ്ചു...
View Articleമുട്ടത്തുവര്‍ക്കിയുടെ ജന്മവാര്‍ഷികദിനം
മലയാളികളെ ജനപ്രിയ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ സാഹിത്യകാരന്‍ മുട്ടത്തു വര്‍ക്കി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയില്‍ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒന്‍പതു...
View Articleഅഞ്ച് ലിബിയന്‍ മാധ്യമപ്രവര്‍ത്തകരെ ഐഎസ് വധിച്ചു
ലിബിയയില്‍ അഞ്ചു മാധ്യമ പ്രവര്‍ത്തകരെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ വധിച്ചു. ലിബിയയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഒരു ടിവി ചാനലിനായി ജോലി ചെയ്തിരുന്ന ഇവരെ കഴിഞ്ഞ ഓഗസ്റ്റു മുതല്‍...
View Articleകേരളസംസ്‌കാരത്തെ അറിയാന്‍ ഒരു പുസ്തകം
സമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. കേരള സംസ്‌കാരം സങ്കലിതവും സാര്‍വജനീനവുമാണ്. അതിന്റെ രൂപീകരണത്തിന് വ്യത്യസ്തജനങ്ങളും ജനവര്‍ഗ്ഗങ്ങളും സുപ്രധാന...
View Articleവിദേശ സഹായം: കണക്ക് ഹാജരാക്കാത്ത എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി
വിദേശത്തുനിന്ന് സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചതു സംബന്ധിച്ച് കണക്ക് ഹാജരാക്കാത്ത സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. 2009 മുതല്‍ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ കാണിക്കാത്ത...
View Articleനന്മയുടെ പാഠങ്ങളുമായി നല്ല പാഠങ്ങള്‍
മതമൗലികവാദികളുടെ ആക്രമണങ്ങള്‍ക്കിരയായി കൈപ്പത്തിയും, കോളേജ് മാനേജ്‌മെന്റിന്റെയും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും മാനസിക പീഢനങ്ങള്‍ക്കിരയായി ഭാര്യയും നഷ്ടപ്പെട്ട വ്യക്തി എന്ന നിലയില്‍ പ്രൊഫ....
View Articleമുട്ട റോസ്റ്റ്
ചേരുവകള്‍ 1. മുട്ട – 4 എണ്ണം 2. മുളകുപൊടി – 1 ടീസ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍ 4. വെളുത്തുള്ളി – 6 അല്ലി 5. എണ്ണ – പാകത്തിന് 6. ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം മുട്ട പുഴുങ്ങിയെടുക്കുക....
View Articleസല്‍മാന്‍ വീണ്ടും പാടുന്നു; ഹീറോയ്ക്ക് വേണ്ടി
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ വീണ്ടും ഗായകനാകുന്നു. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ഹിറോയ്ക്ക് വേണ്ടിയാണ് ഇത്തവണ സല്‍മാന്‍ ഗായകനാകുന്നത്. പലക്ക് മുഞ്ചലും സല്‍മാനും ചേര്‍ന്നായിരിക്കും ഓ ഖുദ...
View Articleവര്‍ഷത്തില്‍ എല്ലാ ദിവസവും ഓരോ കഥ
കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. കുഞ്ഞുങ്ങളുടെ ബുദ്ധിയെ ഉണര്‍ത്തുക കൂടി ചെയ്യുക എന്ന...
View Articleഭൂചലനം: മരണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
നേപ്പാളില്‍ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 കടക്കാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് പറഞ്ഞ അദ്ദേഹം ദേശീയ നഷ്ടത്തിന് താങ്ങായി എല്ലാ...
View Articleമുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് സച്ചിദാനന്ദന്
2015ലെ മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡിന് കവി സച്ചിദാനന്ദനെ തിരഞ്ഞെടുത്തു. 1996ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളം എന്ന കവിതാസമാഹാരത്തിലെ അതേപേരുള്ള രചനയെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്....
View Articleആരാച്ചാര്‍ അമ്പതിനായിരാമത്തെ കോപ്പി ലേലം ചെയ്യുന്നു
പ്രസിദ്ധീകൃതമായി ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ അമ്പതിനായിരം കോപ്പികള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കുകയാണ് കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍. മലയാള സാഹിത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായം...
View Articleചിത്രരചനാമത്സരത്തില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു
അവധിക്കാലത്തിന്റെ ആലസ്യങ്ങള്‍ക്ക് വിടപറഞ്ഞ് തലസ്ഥാന നഗരി വീണ്ടും വായനയുടെ വസന്തത്തിലേക്ക് കടന്നു. ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്‌ഫെയര്‍ & ചില്‍ഡ്രന്‍സ് ഫിയസ്റ്റയുടെ രണ്ടാം ദിവസമായ ഏപ്രില്‍...
View Article