ലിബിയയില്‍ അഞ്ചു മാധ്യമ പ്രവര്‍ത്തകരെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ വധിച്ചു. ലിബിയയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഒരു ടിവി ചാനലിനായി ജോലി ചെയ്തിരുന്ന ഇവരെ കഴിഞ്ഞ ഓഗസ്റ്റു മുതല്‍ കാണാതായിരുന്നു. ഇവരെ ഐഎസ് വധിച്ചതായി സൈനിക ഉദ്യോഗസ്ഥനാണ് അറിയിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ലിബിയയിലെ കിഴക്കന്‍ നഗരമായ ബായ്ദയില്‍ നിന്നും കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥനായ ഫറാജ് അല്‍-ബറാസിയാണ് അറിയിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ഇവരുടെ കൊലപാതകങ്ങള്‍ക്കു പിന്നിലെന്നും അദേഹം വ്യക്തമാക്കി. ലിബിയയിലെ […]
The post അഞ്ച് ലിബിയന്‍ മാധ്യമപ്രവര്‍ത്തകരെ ഐഎസ് വധിച്ചു appeared first on DC Books.