കൊക്കെയ്ന്‍ കേസില്‍ അകപ്പെട്ടതിനുശേഷം സിനിമയില്‍ സജീവമാകുന്ന ഷൈന്‍ ടോം ചോക്കോ സിബി മലയില്‍ ഒരുക്കുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തില്‍ നായകനാകുന്നു. ടി.എ.റസാഖ് തിരക്കഥയൊരുക്കുന്ന ചിത്രം സംഗീത സാന്ദ്രമായ കഥയാണ് പറയുന്നത്. സംഗീതത്തെയും തൊഴിലിനെയും ഒരുപോലെ സ്‌നേഹിക്കുന്ന ചന്ദ്രബാബു എന്ന ഓട്ടോ െ്രെഡവറായിട്ടാണ് ഷൈന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. രമ്യാ നമ്പീശനാണ് നായിക. മധുപാല്‍, സുമിത്ര എന്നിവര്‍ക്കും ചിത്രത്തില്‍ പ്രധാനവേഷങ്ങളുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കുന്നത്. കോഴിക്കോട്ടാണ് ചിത്രീകരണം.
The post ഷൈന്‍ ടോം ചോക്കോ സിബി മലയില്‍ ചിത്രത്തില്‍ appeared first on DC Books.