പെണ്ണ് അവളുടെ ഭാഷയില്‍ എഴുതിയ കവിതകള്‍
കഴിഞ്ഞ കാലം വരെ കവിതയില്‍ സ്ത്രീയും പുരുഷനും പെരുമാറിയത് പൊതുഭാഷകൊണ്ടാണെങ്കില്‍ ഇന്ന് പൊതുഭാഷയുടെ അടഞ്ഞ വഴികള്‍ സ്ത്രീ ഉപേക്ഷിച്ചിരിക്കുന്നു. സ്ത്രീ അവളുടെയും പുരുഷന്‍ അവന്റെയും ഭാഷ ഉച്ചരിക്കുന്ന...
View Articleപാക്ക് താലിബാന്‍ ഹെലികോപ്റ്റര്‍ ആക്രമിച്ചു; രണ്ട് അംബാസഡര്‍മാര്‍ കൊല്ലപ്പെട്ടു
ഹെലികോപ്റ്ററിനു നേരെ പാക്ക് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം ആറുപേര്‍ മരിച്ചു. വടക്കന്‍ പാക്കിസ്ഥാനിലായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ നോര്‍വേയുടേയും...
View Articleഅഭിനിവേശത്തിന്റെ തടവറയില്‍ ഒരു മോഡല്‍
മോഡലിങ് ലോകത്തെ നക്ഷത്രമാവുക എന്ന ആഗ്രഹത്തോടെ വീട്ടുകാരുടെ ആശീര്‍വാദവുമായി ഡല്‍ഹിയില്‍ നിന്ന് ബോംബേയില്‍ എത്തിയതാണ് അമൃത അഗര്‍വാള്‍ എന്ന ഇരുപത് വയസ്സുകാരിയായ മോഡല്‍. കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ...
View Articleഷൈന്‍ ടോം ചോക്കോ സിബി മലയില്‍ ചിത്രത്തില്‍
കൊക്കെയ്ന്‍ കേസില്‍ അകപ്പെട്ടതിനുശേഷം സിനിമയില്‍ സജീവമാകുന്ന ഷൈന്‍ ടോം ചോക്കോ സിബി മലയില്‍ ഒരുക്കുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തില്‍ നായകനാകുന്നു. ടി.എ.റസാഖ് തിരക്കഥയൊരുക്കുന്ന ചിത്രം സംഗീത...
View Articleആറന്മുള വിമാനത്താവളത്തിന്റെ എന്‍ഒസി പ്രതിരോധ മന്ത്രാലയം റദ്ദാക്കി
ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം നല്‍കിയ എന്‍ഒസി റദ്ദാക്കി. വിമാനത്താവളം നിര്‍മിക്കാന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര പ്രതിരോധമന്ത്രാലയം 2011ല്‍ നല്‍കിയ എന്‍ഒസിയാണ് പിന്‍വലിച്ചത്....
View Articleബാര്‍ കോഴ: കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് എസ്പി ആര്‍.സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാണിയെ ചോദ്യം ചെയ്തത്. മെയ് 8ന്...
View Articleചെറുപ്പക്കാരനായ വെര്‍തറുടെ സങ്കടങ്ങള്‍
ഒരു യുവകാമുകനും ഇന്ന് വെര്‍തറെപ്പോലെ ദു:ഖിക്കുകയില്ല. അയാളെപ്പോലെ കാമുകിയുടെ ഛായാപടത്തില്‍ കണ്ണീര്‍ക്കണങ്ങള്‍ ചൊരിയുകയോ ആയിരമായിരം ചുംബനങ്ങള്‍ അര്‍പ്പിക്കുകയോ ചെയ്യില്ല. ആത്മഹത്യയുടെ ആദര്‍ശത്തിലേക്ക്...
View Articleരതിരഹസ്യങ്ങളിലേക്ക് ഒരു യാത്ര
വിവാഹേതരബന്ധങ്ങളും വിവാഹമോചനങ്ങളും മുമ്പെന്നത്തേക്കാളും അധികം വര്‍ദ്ധിച്ചിരിക്കുന്ന കാലമാണിത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലൈംഗിക ജീവിതത്തിലുണ്ടാകുന്ന പാളിച്ചകളാണ്. ശരിയായ ലൈംഗികവിജ്ഞാനമോ...
View Articleമോദിയുടെ സന്ദര്‍ശനം: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെ ബന്ദികളാക്കി
ഛത്തിസ്ഗഡിലെ സുക്മയില്‍ 300 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ദന്തേവാഡ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. ദന്തേവാഡയില്‍...
View Articleഭാവിതലമുറയുടെ രൂപീകരണത്തിന് ഒരു പരിശീലനസഹായി
അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നത്തെ യുവതലമുറ ജീവിക്കുന്നത്. കുടുംബസാഹചര്യങ്ങളിലും വിദ്യാലയാന്തരീക്ഷത്തിലും സമൂഹത്തിലും ഉണ്ടാകുന്ന ഒട്ടേറെ മാറ്റങ്ങളും...
View Articleമാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളി അറസ്റ്റില്‍
മാവോയിസ്റ്റ് നേതാവും മലയാളിയുമായ മുരളി കണ്ണമ്പിള്ളി അറസ്റ്റിലായി. പൂണെയില്‍വച്ച് മഹാരാഷ്ട്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 1976ലെ കോഴിക്കോട് കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസ് പ്രതിയായ മുരളി...
View Articleനാലാം പതിപ്പില്‍ മീരയുടെ നോവെല്ലകള്‍
സ്ത്രീവാദികളുടെ ആള്‍ക്കൂട്ടത്തോടൊന്നിച്ച് നടക്കാതെയും സൈദ്ധാന്തിക ഭാഷണങ്ങളില്‍ മുഴുകാതെയും സ്ത്രീയുടെ സമകാലീന അവസ്ഥകളോട് സര്‍ഗ്ഗാത്മകമായി പ്രതികരിച്ച എഴുത്തുകാരിയാണ് കെ.ആര്‍.മീര. ഇന്നത്തെ പെണ്ണിന്റെ...
View Articleഅഗതികളുടെ അമ്മയെ അടുത്തറിയാന്‍
അഗതികളുടെ അമ്മ എന്ന് ലോകം വാഴ്ത്തുമ്പോഴും രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിക്കുമ്പോഴും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നതായിരുന്നില്ല മദര്‍ തെരേസയുടെ ജീവിതം. നിസ്വാര്‍ത്ഥ സേവനങ്ങളുടെ...
View Articleകുഞ്ഞുണ്ണി മാഷിന്റെ ജന്മവാര്‍ഷികദിനം
ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ കുഞ്ഞുണ്ണി മാഷ് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് ജനിച്ചു....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 മെയ് 10 മുതല്‍ 16 വരെ )
അശ്വതി അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും. കര്‍മ്മരംഗത്ത് പ്രശസ്തി വര്‍ദ്ധിക്കും. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും...
View Articleരുചികരമായ ക്രീമി ചിക്കന്‍
രുചികരമായ ചിക്കന്‍ വിഭവങ്ങള്‍ നോണ്‍ വെജിറ്റേറിയന്‍ സ്‌നേഹികള്‍ക്ക് എന്നും പ്രിയങ്കരമാണ്. ഇത്തരക്കാര്‍ക്കുവേണ്ടി നിരവധി പാചകപുസ്തകങ്ങള്‍ ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് സുബൈദാ...
View Articleദാദാ സാഹിബ് പുരസ്‌കാരം ശശി കപൂര്‍ ഏറ്റുവാങ്ങി
ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന ബോളിവുഡ് നടന്‍ ശശി കപൂറിന് സമ്മാനിച്ചു. മുംബൈ ജുഹുവിലെ പൃഥ്വി തിയറ്ററില്‍ വച്ച് കേന്ദ്രമന്ത്രി...
View Articleജയലളിതയുടെ അപ്പീല്‍: ബെംഗളൂരുവില്‍ കനത്ത സുരക്ഷ
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കീഴ്‌ക്കോടതി വിധിക്കെതിരെ ജയലളിത സമര്‍പ്പിച്ച അപ്പീലില്‍ കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് മെയ് 11ന് വിധി പറയും. ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയാണ് വിധി...
View Articleയുവതലമുറയ്ക്കായ് ചില ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍
ലോകപ്രശസ്ത സാമ്പത്തികവിദഗ്ദനായ റോബര്‍ട്ട് ടി കിയോസാക്കി ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംനേടിയ സാധാരണക്കാരനായ വ്യക്തിയാണ്. ചെറിയ സംരംഭങ്ങളിലൂടെ ജീവിതം ആരംഭിച്ചെങ്കിലും പരാജയങ്ങള്‍ മാത്രമായിരുന്നു...
View Articleരാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരാനാകില്ല: രാജാനാഥ് സിങ്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മിക്കുന്നതിന് പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാലാണിത്. വിഎച്ച്പി...
View Article