ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് എസ്പി ആര്‍.സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാണിയെ ചോദ്യം ചെയ്തത്. മെയ് 8ന് രാത്രിയായിരുന്നു ചോദ്യംചെയ്യല്‍. രാത്രി 8ന് തുടങ്ങിയ ചോദ്യംചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിനുശേഷമാണ് മാണിയെ ചോദ്യംചെയ്തത്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ പരാതിയെത്തുടര്‍ന്ന് ക്വിക്ക് വെരിഫിക്കേഷന്‍ സമയത്ത് നടന്ന ചോദ്യംചെയ്യലിന് പുറമെ, പ്രധാന സാക്ഷികളായ ബിജു രമേശ്, ഡ്രൈവര്‍ അമ്പിളി എന്നിവരുടെ മൊഴികളുടെ […]
The post ബാര്‍ കോഴ: കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു appeared first on DC Books.