ക്രിക്കറ്റ് ദൈവം എന്ന ആരാധകര്‍ വിളിച്ച ക്രിക്കറ്റ് ഇതിഹാസം ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയാണ് ‘പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി’. തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും, ക്രിക്കറ്റിന്റെ കൊടുമുടി കയറി അതിന്റെ നിറുകയില്‍ നിന്നുള്ള വികാരഭരിതമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നെഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് എന്റെ ജീവിതകഥ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദിശാപരിണാമത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് സച്ചിന്റെ ആത്മകഥ. ഇന്ത്യ നേടിയ ഐതിഹാസിക വിജയങ്ങളും […]
The post ഒരു ഐതിഹാസിക ജീവിതകഥ appeared first on DC Books.