Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കറാച്ചിയില്‍ യാത്രാ ബസിന് നേരെ ഭീകരാക്രമണം

പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാ ബസിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലെ സഫൂര ചൗക്കില്‍ ഇസ്മായിലി കമ്യൂണിറ്റിയുടെ അംഗങ്ങളെ കൊണ്ടുപോയ...

View Article


ഒരു ഐതിഹാസിക ജീവിതകഥ

ക്രിക്കറ്റ് ദൈവം എന്ന ആരാധകര്‍ വിളിച്ച ക്രിക്കറ്റ് ഇതിഹാസം ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയാണ് ‘പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി’. തന്റെ പതിനാറാം...

View Article


ഗൗതം മേനോന്‍ ചിത്രത്തില്‍ മഞ്ജിമ നായിക

ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നിവിന്‍ പോളിയുടെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന്‍ ഗൗതം മേനോന്‍ ചത്രത്തില്‍ നായികയാകുന്നു. ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘അച്ചം എന്‍പത് മടയമടാ’ എന്ന...

View Article

ഒരു യോഗിയുടെ ആത്മകഥ

ഹിമാലയത്തിലെ അനുഭവങ്ങള്‍ എക്കാലത്തും ലോകജനതയ്ക്കു പ്രിയപ്പെട്ടതായിരുന്നു. അസാധാരണമായ ഈ അനുഭവങ്ങളെ ആദ്യമായി ലോക വെളിച്ചത്തില്‍ കൊണ്ടുവന്ന ഗ്രന്ഥങ്ങളിലൊന്നാണ് പരമഹംസയോഗാനന്ദയുടെ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി....

View Article

ബാലവേല ഭേദഗതി ബില്ലിന് അംഗീകാരം

ബാലവേല നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് 14 വയസിനു താഴെയുള്ളവര്‍ക്ക് സ്വന്തം കുടുംബത്തിനു കീഴിലുള്ള അപകടരഹിതമായ മേഖലകളില്‍ തൊഴിലെടുക്കാം. അവധി...

View Article


നിത്യചൈതന്യയതിയുടെ ചരമവാര്‍ഷികദിനം

പ്രമുഖ ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന നിത്യചൈതന്യയതി പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1923 നവംബര്‍ 2നാണ് ജനിച്ചത്. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം....

View Article

കാബൂളില്‍ ഭീകരാക്രമണം

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ഇന്ത്യക്കാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. വിദേശ സഞ്ചാരികള്‍ താമസിക്കുന്ന നഗരമധ്യത്തിലെ പാര്‍ക്ക് പാലസ്...

View Article

മലയാള സാഹിത്യത്തിന്റെ ചരിത്രമായ ‘കൈരളിയുടെ കഥ’

ഇരുപതു നൂറ്റാണ്ടുകളിലായി പരന്നു കിടക്കുന്ന മലയാള സാഹിത്യത്തിന്റെ ചരിത്രമാണ് കൈരളിയുടെ കഥ എന്ന പുസ്തകത്തിലൂടെ എന്‍.കൃഷ്ണപിള്ള പറയുന്നത്. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഇന്നുവരെയുള്ള...

View Article


കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം

കോഴിക്കോട് നഗരമധ്യത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. പത്തിലേറെ കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. സ്‌കൂള്‍ തുറക്കുന്ന...

View Article


റഷ്യന്‍ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും

പ്രാചീന സമൂഹത്തിന്റെ സങ്കല്പങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും ഉദയം ചെയ്തവയാണ് നാടോടിക്കഥകള്‍. ഓരോ രാജ്യത്തെ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമായ അവ ജീവിതത്തിന്റെ...

View Article

എന്‍ വി കൃഷ്ണവാരിയര്‍ ജന്മശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായി

പത്രപ്രവര്‍ത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ മലയാളത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു എന്‍ വി കൃഷ്ണവാരിയര്‍. ബഹുഭാഷാപണ്ഡിതന്‍, കവി, സാഹിത്യചിന്തകന്‍...

View Article

അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിധികളുണ്ടെന്ന് സുപ്രീം കോടതി

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിധികളുണ്ടെന്ന് സുപ്രീം കോടതി. ഭരണഘടന അനുസരിച്ചു മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി ഗാന്ധിജിയെപ്പോലുള്ള മഹത്...

View Article

ഏറെ ശ്രദ്ധേയമാകുന്ന ഫെയ്‌സ്ബുക്ക് പ്രണയകഥ

പുതുമ തേടുന്ന പുതുതലമുറയ്ക്ക് ആഖ്യാനത്തിലും അവതരണത്തിലും ഒട്ടേറെ വ്യത്യസ്തതകള്‍ നിറച്ച് ആവിഷ്‌കരിച്ച നോവലാണ് ‘ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ‘. ഒരു സുഹൃത്ത് തൊട്ടടുത്തിരുന്ന് ജീവിതകഥ പറയുന്ന പ്രതീതി...

View Article


ചില്ലി ബീഫ് ഫ്രൈ

ചേരുവകള്‍ 1. ബീഫ് – 1 കിലോ (ചെറിയ കഷ്ണങ്ങളായോ നീളത്തിലുള്ള കഷണങ്ങളായോ മുറിച്ചത് ) 2. വെളുത്തുള്ളി – 2 ടേബിള്‍ സ്പൂണ്‍ ( അരച്ചത് ) 3. ഇഞ്ചി – 2 ടേബിള്‍ സ്പൂണ്‍ (അരച്ചത് ) 4. കുരുമുളകുപൊടി – 3 ടീസ്പൂണ്‍...

View Article

എന്റെ ലോകം ശ്രദ്ധേയമാകുന്നു

മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട മൂന്ന് പുസ്തകങ്ങളില്‍ ഒന്നാണ് മാധവിക്കുട്ടിയുടെ എന്റെ കഥ. അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിലൂടെയും മലയാളിയെ വിസ്മയ...

View Article


ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം: യുപിഎ നയം തുടരും

ചില്ലറവ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവധിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നയം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാറിന്റെ വ്യാവസായികനയ പ്രോത്സാഹനവകുപ്പിന്റെ...

View Article

സംഗീതചികിത്സ പഠിപ്പിക്കുന്ന പുസ്തകം ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍

പ്രകൃതിയാണ് ഈ ലോകത്തെ ആദ്യസംഗീതജ്ഞന്‍. മഴയിലും കാറ്റിലും തിരമാലയിലും അരുവികളുടെ കളകളാരവങ്ങളിലും ഒക്കെയുള്ള സംഗീതാംശങ്ങളായിരിക്കാം പിന്നീട് ഇന്നു കേള്‍ക്കുന്ന സംഗീതരൂപങ്ങളുടെ പിറവിയിലേക്ക് മനുഷ്യനെ...

View Article


ജയലളിതയുടെ മുഖ്യമന്ത്രി സ്ഥാനം: തീരുമാനം മെയ് 22ന്

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ജയലളിത മുഖമന്ത്രി സ്ഥാനത്തേയ്ക്ക് തിരികെ എത്തിയേക്കും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അണ്ണാ ഡിഎംകെ നിയമസഭാകക്ഷിയോഗം മെയ് 22ന് ചേരും....

View Article

ഗാസയുടെ നേര്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍

‘അവര്‍ കുഞ്ഞുങ്ങള്‍ ഒരുപാടു പേരുണ്ടായിരുന്നു. ഗാസയില്‍ ഇസ്രായേല്‍ വിതച്ച യുദ്ധക്കെടുതിയില്‍ നിന്നും ദുരന്തത്തിന്റെ ശിഷ്ടവും പേറി ചികിത്സ തേടിയെത്തിയവര്‍. താടിയെല്ല് തകര്‍ന്നു പോയവര്‍, കൈകാലുകള്‍...

View Article

പന്മന രാമചന്ദ്രന്‍ നായര്‍ക്ക് പ്രൊഫ. പി രഘുരാമന്‍ നായര്‍ പുരസ്‌കാരം

ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ക്ക് പ്രൊഫ. പി.രഘുരാമന്‍ നായര്‍ പുരസ്‌ക്കാരം. 25,555 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളഭാഷയുടെ പുരോഗതിക്ക്...

View Article
Browsing all 31331 articles
Browse latest View live