പ്രകൃതിയാണ് ഈ ലോകത്തെ ആദ്യസംഗീതജ്ഞന്‍. മഴയിലും കാറ്റിലും തിരമാലയിലും അരുവികളുടെ കളകളാരവങ്ങളിലും ഒക്കെയുള്ള സംഗീതാംശങ്ങളായിരിക്കാം പിന്നീട് ഇന്നു കേള്‍ക്കുന്ന സംഗീതരൂപങ്ങളുടെ പിറവിയിലേക്ക് മനുഷ്യനെ നയിച്ചത്. മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം തന്നെ സംഗീതാത്മകമാണെന്ന് ശാസ്ത്രം പറയുന്നു. മനുഷ്യന്റെ അവയവവ്യവസ്ഥയ്ക്കിടയിലെ താളൈക്യം ഇതു ബോധ്യപ്പെടുത്തുന്നുണ്ട്. ആ താളക്രമത്തിനു ഭംഗം സംഭവിക്കുമ്പോഴാണല്ലോ നമ്മെ രോഗങ്ങള്‍ ബാധിക്കുന്നത്. മനുഷ്യശരീരത്തില്‍ തലച്ചോറില്‍ സന്ദേശങ്ങള്‍ എത്തുന്നത് ചെവിയും അതിനുള്ളിലെ ശ്രാവ്യ ഞരമ്പുകളും വഴിയാണ് . അതിനനുസരിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് തലച്ചോറുമാണ്. ഇത് രേഖപ്പെടുത്തി മനസ്സിലാക്കുന്നത് ടെമ്പറല്‍ […]
The post സംഗീതചികിത്സ പഠിപ്പിക്കുന്ന പുസ്തകം ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ appeared first on DC Books.