ബെംഗളൂരൂ സ്‌ഫോടന കേസില്‍ കുറ്റാരോപിതനായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. രോഗാവസ്ഥയിലുള്ള മാതാവിനെ സന്ദര്‍ശിക്കാനാണ് അഞ്ച് ദിവസം കേരളത്തില്‍ തങ്ങാന്‍ മഅദനിക്ക് കോടതി അനുമതി നല്‍കിയത്. ജാമ്യ കാലാവധി നീട്ടണമെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മദനി സുപ്രീംകോടതിയെ സമീപിച്ചത്. മദനിയുടെ അമ്മയുടെ ആരോഗ്യനില മോശമാണെന്നും ഇതിനാല്‍ അമ്മയെ കാണാന്‍ അനുമതി നല്‍കണമെന്നും മദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി മതിയായ സുരക്ഷയൊരുക്കണമെന്നു കോടതി കര്‍ണാടക പോലീസിനോടു […]
The post മഅദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി appeared first on DC Books.