മഅദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി
ബെംഗളൂരൂ സ്‌ഫോടന കേസില്‍ കുറ്റാരോപിതനായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. രോഗാവസ്ഥയിലുള്ള മാതാവിനെ സന്ദര്‍ശിക്കാനാണ് അഞ്ച് ദിവസം കേരളത്തില്‍...
View Articleആരാച്ചാര്‍ അമ്പതിനായിരാമത്തെ കോപ്പി ലേലം അവസാനഘട്ടത്തിലേക്ക്
പ്രസിദ്ധീകരിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ വായനക്കാരുടെ പ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ കെ.ആര്‍.മീരയുടെ ആരാച്ചാര്‍ മലയാള സാഹിത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായം സൃഷ്ടിച്ചുകൊണ്ട്...
View Articleപാമൊലിന്‍: ജിജി തോംസണെതിരെ ഗൂഢാലോചന കുറ്റം ചുമത്താമെന്ന് സുപ്രീം കോടതി
പാമൊലിന്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിന് തടസമുളളതായി കരുതുന്നില്ലെന്ന് സുപ്രീം കോടതി. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ജിജി തോംസണിന്റെ ഹര്‍ജി അടിയന്തരമായി...
View Articleമമ്മൂട്ടി എന്ന നടനും വ്യക്തിയും
മമ്മൂട്ടി എന്ന നടനെക്കുറിച്ച് വലിയ കര്‍ക്കശക്കാരനെന്നും ഗൗരവക്കാരനെന്നും ഒക്കെയുള്ള ഇമേജാണ് പ്രേക്ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ അടുത്തറിയുന്നവര്‍ പറയുന്നതോ? അദ്ദേഹം മനസ്സില്‍ നന്മ നിറഞ്ഞ...
View Articleകുട്ടികള്‍ക്ക് നേര്‍വഴി കാട്ടാന്‍ പഞ്ചതന്ത്ര
ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായ രാജകുമാരന്മാരെ നേര്‍വഴി നടത്താനും അവര്‍ക്ക് ബുദ്ധി വളരാനുമായി മഹിളാരോപ്യം എന്ന നഗരത്തിലെ രാജാവായിരുന്ന അമരശക്തി ശാസ്ത്രങ്ങളെല്ലാം പഠിച്ച വിഷ്ണുശര്‍മ എന്ന ബ്രാഹ്മണനെ...
View Articleമെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി ചൈനീസ് വ്യവസായികളെ സ്വാഗതം ചെയ്ത് മോദി
ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കായി ചൈനീസ് വ്യവസായികളെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് നഗരമായ ഷാങ്ഹായിയില്‍ 22 വന്‍കിട ചൈനീസ് കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച...
View Articleയുദ്ധം പ്രതീക്ഷിച്ച് സിനിമയ്ക്ക് വരരുതെന്ന് സംവിധായകന്‍
എങ്ങനെയെങ്കിലും തന്റെ ചിത്രം പത്തുപേര് കാണട്ടെ എന്നേ എല്ലാ സംവിധായകരും കരുതൂ. എന്നാല്‍ ‘ലോകചരിത്രത്തിലെ പുതുമയൊന്നുമില്ലാത്ത ആദ്യചിത്ര’ത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഇതില്‍നിന്ന്...
View Articleബോണ്‍സായ് ധനത്തിനും ആനന്ദത്തിനും
ചെടി വളരുന്ന തോതനുസരിച്ച് വേരുകള്‍ ക്രമീകരിച്ചും ശിഖരങ്ങളുടെ വളവുകളും തിരിവുകളും അനുരൂപമാക്കിയും സൗന്ദര്യമാര്‍ന്ന രീതിയിയില്‍ ഇലപ്പടര്‍പ്പുകള്‍ ക്രമീകരിച്ചും ത്രിമാനഭംഗിയാര്‍ന്ന രീതിയില്‍ വൃക്ഷങ്ങളെ...
View Articleഇന്ധനവില കൂട്ടി; പെട്രോളിന് 3.13 രൂപ ഡീസലിന് 2.71
രണ്ടാഴ്ചക്കിടയില്‍ രണ്ടാം വട്ടവും ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണകമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധന മെയ് 15ന് അര്‍ധരാത്രി നിലവില്‍ വന്നു....
View Articleകുട്ടികള്‍ക്ക് ബാപ്പുജി കഥകള്‍
അഹിംസയെ ജീവിതവ്രതമാക്കി, സഹനത്തിന്റെ വഴികളിലൂടെ സൂര്യനസ്തമിക്കാത്തൊരു സാമ്രാജ്യത്തെ മുട്ടുകുത്തിച്ച മഹാത്മാവാണ് ഗാന്ധിജി. ഹിംസയും അതിക്രമങ്ങളും തീവ്രവാദവും കൊടികുത്തിവാഴുന്ന ഈ കാലഘട്ടത്തില്‍ ആ...
View Articleശ്യാമമാധവം- ഒരു വേറിട്ട കൃഷ്ണഗാഥ
കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, ടിവി അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പ്രഭാവര്‍മ്മ ശ്രീകൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച കവിതാസമാഹാരമാണ് ശ്യാമമാധവം. 2012 ലാണ് ഡിസി ബുക്‌സ് ശ്യാമമാധവം...
View Articleവി.ഡി.സതീശനെതിരെ കൊടിക്കുന്നില്‍ സുരേഷും കെ.സി.ജോസഫും
സര്‍ക്കാരിനെ വിമര്‍ശിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശനെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപിയും മന്ത്രി കെ.സി.ജോസഫും രംഗത്ത്. സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്നും നേതൃമാറ്റം ആവശ്യപ്പെടാത്തത്...
View Articleവായിച്ചുവളരാന്‍ ‘തിരഞ്ഞെടുത്ത ബാലകവിതകള്‍’
മലയാളത്തിലെ ബാലസാഹിത്യശാഖയെ സമ്പുഷ്ടമാക്കിയ പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളാണ് സിപ്പി പള്ളിപ്പുറം. നാലു പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹം കുട്ടികള്‍ക്കുവേണ്ടി എഴുതുകയും അവര്‍ക്കുവേണ്ടി ചിന്തിക്കുകയും...
View Articleവിമര്‍ശനം സദുദ്ദേശത്തോടെയെന്ന് വി.ഡി.സതീശന്‍
സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തില്‍ പറഞ്ഞത് സദുദ്ദേശത്തോടെ നന്നാകാന്‍ വേണ്ടിയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള വികാരമാണ് പ്രകടിപ്പിച്ചത്. തന്റെ...
View Articleവിശ്വാസങ്ങളെ പൊളിച്ചെഴുതിയ വിവാദ നോവല്‍
ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പമാണ് അര്‍ദ്ധനാരീശ്വരന്‍. ഈ സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള തിരിച്ചെങ്കോട് ഉത്സവത്തിന്റെ പതിനാലാം നാള്‍ ദൈവം...
View Articleലോക വാര്‍ത്താവിനിമയ ദിനം
ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ മെയ് 17 ലോകവാര്‍ത്താവിനിമയ ദിനമായി ആചരിച്ചുവരുന്നു. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ ടി യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 മെയ് 17 മുതല്‍ 23 വരെ )
അശ്വതി സുഹൃത്തിന്റെ തൊഴില്‍ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടതായി വരും. അശ്രാന്തപരിശ്രമത്താല്‍ തൊഴില്‍പരമായ അനിശ്ചിതാവസ്ഥകള്‍ പരിഹരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും....
View Articleലീഗിന്റെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം
കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെയ് 18ന് യുഡിഎഫ് നേതൃയോഗം ചേരും. യോഗം ചേര്‍ന്ന് ചര്‍ച്ച...
View Articleബഷീറിന്റെ രചനാവൈവിധ്യങ്ങളുടെ അനുബന്ധം
മലാളിയുടെ സ്വകാര്യ അഹങ്കാരമാണ് വൈക്കം മുഹമ്മദ് ബഷീര്‍. ആ തൂലികയില്‍ നിന്ന് പിറന്നവയെല്ലാം വായനക്കാര്‍ക്ക് പ്രിയപ്പെട്ടവയാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന് ശേഷവും കൃതികള്‍ കണ്ടെടുത്ത്...
View Articleകോഡുകളിലൂടെ സര്‍ക്കാര്‍ ഉദ്യോഗം
ഭോപ്പാല്‍ ഓപ്പറേഷനിലൂടെ ഇന്ദിര സൈലന്റായെന്നറിഞ്ഞ് കോടു പിള്ളയെത്തി. ഉഷ വീണു. രാകേഷ്, പറന്നു. ഈ വാചകത്തിന്റെ അര്‍ത്ഥമെന്താണെന്നോര്‍ത്ത് തല പുകയ്ക്കണ്ട. 1984ല്‍ നടന്നിട്ടുള്ള ചില പ്രധാന സംഭവങ്ങളാണ് ഈ...
View Article