കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, ടിവി അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പ്രഭാവര്‍മ്മ ശ്രീകൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച കവിതാസമാഹാരമാണ് ശ്യാമമാധവം. 2012 ലാണ് ഡിസി ബുക്‌സ് ശ്യാമമാധവം പ്രസിദ്ധീകരിക്കുന്നത്. 2013 ലെ വയലാര്‍ അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ഈ കൃതിക്ക് ഇതിനകം പുതിയ പതിപ്പുകള്‍ വന്നുകഴിഞ്ഞു. കൃഷ്ണകഥകള്‍ പാടാത്ത കവികള്‍ ഭാരതത്തില്‍ വിരളമായിരിക്കും. കേരളത്തിലും സ്ഥിതി അതുതന്നെ. എന്നാല്‍ സാധാരണയായി കണ്ടുവരുന്ന കൃഷ്ണസ്തുതിയല്ല ശ്യാമമാധവ കവിതകള്‍ എന്നത് ഇവയെ വ്യത്യസ്തമാക്കുന്നു. ശ്രീകൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി രചിക്കുന്ന കവിതകളില്‍ […]
The post ശ്യാമമാധവം- ഒരു വേറിട്ട കൃഷ്ണഗാഥ appeared first on DC Books.