ചിമ്പു നായകനാകുന്ന പുതിയ ചിത്രം ഇതു നമ്മ ആളിന് വേണ്ടി യുവ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രര്‍ പാടുന്നു. ചിത്രത്തിനായി പാടുന്ന വിവരം അനിരുദ്ധ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ചിമ്പുവിന്റെ സഹോദരന്‍ കുറലരശന്‍ സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുറലരശന് അനിരുദ്ധ് ആശംസകളും നേര്‍ന്നിട്ടുണ്ട്. വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തമിഴകത്തെ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള സംഗീത പ്രേമികളുടെ മനസില്‍ ഇടംപിടിച്ച സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രര്‍. എതിര്‍ നീച്ചല്‍, ഡേവിഡ്, വണക്കം […]
The post ഇതു നമ്മ ആളിനായി അനിരുദ്ധ് പാടുന്നു appeared first on DC Books.