ജീവിതത്തെ നിരന്തരം പുതുക്കുന്ന വാക്കുകള്‍
നല്ല വാക്കുകള്‍, ഉള്‍ക്കാഴ്ച പകരുന്ന നിരീക്ഷണങ്ങള്‍, ശുഭകഥകള്‍ ഇവ നിരന്തരം വായിക്കുന്ന ശീലമുള്ളവര്‍ക്ക് മനസ്സിനു ഉണര്‍വ്വേകാന്‍ മറ്റു വഴികള്‍ അന്വേഷിക്കേണ്ടതില്ല. ഒരു വാക്കു മതിയാവും ഒരു ദിവസത്തെയോ...
View Articleഇതു നമ്മ ആളിനായി അനിരുദ്ധ് പാടുന്നു
ചിമ്പു നായകനാകുന്ന പുതിയ ചിത്രം ഇതു നമ്മ ആളിന് വേണ്ടി യുവ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രര്‍ പാടുന്നു. ചിത്രത്തിനായി പാടുന്ന വിവരം അനിരുദ്ധ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്....
View Articleമെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
സംസ്ഥാനത്തെ മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ 75,258 പേരും മെഡിക്കല്‍ വിഭാഗത്തില്‍ 85,829 പേരും യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി പി കെ...
View Articleപൗലോ കൊയ്‌ലോയുടെ ‘വെളിച്ചത്തിന്റെ പോരാളികള്‍’
ലോകസാഹിത്യത്തിലെ എഴുത്തുകാരില്‍ ഏറെ പ്രശസ്തനും ലോകമെമ്പാടും വായിക്കപ്പെടുന്ന സാഹിത്യകാരനുമാണ് പൗലോ കൊയ്‌ലോ. ആല്‍ക്കെമിസ്റ്റും ഇലവന്‍ മിനിറ്റ്‌സും പോലെ ഐന്ദ്രജാലികമായ എഴുത്തിലൂടെ ആസ്വാദകമനസ്സില്‍ ഇടം...
View Articleഎന്റെ ലോകവും അര്‍ദ്ധനാരീശ്വരനും മുന്നില്‍
പ്രസിദ്ധീകൃതമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യപതിപ്പ് വിറ്റഴിഞ്ഞ്, രണ്ടാം പതിപ്പിലെത്തിയ എന്റെ ലോകമായിരുന്നു പോയ വാരത്തെ പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മാധവിക്കുട്ടിയുടെ എന്റെ കഥയുടെ...
View Articleകൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ മന്ത്രിസഭാ തീരുമാനം
കൊച്ചി മെട്രോ റെയില്‍ പദ്ധതി കലൂര്‍ മുതല്‍ കാക്കനാട് വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെ 11.2 കി.മീ ദൂരത്തിലാണ് നീട്ടുന്നത്. ഈ റൂട്ടില്‍...
View Articleരക്ഷകന്‍ ശിക്ഷകനാകുമ്പോള്‍
ചാവുകരയിലെ ജനജീവിതവും അവരുടെ വിശ്വാസങ്ങളും പശ്ചാത്തലമാക്കി എം.മുകുന്ദന്‍ രചിച്ച നോവലാണ് രാവും പകലും. ചാവുകരയുടെ കടിഞ്ഞാണ്‍ കയ്യിലേന്തിയ പരദേശിയായ കാലമൂപ്പന്‍ എന്ന ദൈവത്തിന്റെ കോപത്തിനിരയായി...
View Articleയാഗാഗ്‌നിയില്‍ ജനിച്ച ദ്രൗപദി
ജ്ഞാനപീഠജേതാവും ഒറിയ സാഹിത്യത്തിലെ ആധുനിക ക്ലാസ്സിക്കുകളുടെ രചയിതാവുമായ പ്രതിഭാ റായിയുടെ നോവലാണ് യാജ്ഞസേനി. മൂര്‍ത്തിദേവി അവാര്‍ഡ്, സരള അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ഈ കൃതി പാണ്ഡവ പത്‌നിയായ ദ്രൗപദി...
View Articleയുദ്ധവിമാനം റോഡില്‍ വിജയകരമായി ഇറക്കി
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം അതിവേഗപാതയിലിറക്കി. അടിയന്തരഘട്ടങ്ങളില്‍ റോഡുകളിലും വിമാനം ഇറക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു ലാന്‍ഡിങ്. ഇന്ത്യയില്‍ ആദ്യമായാണ് റണ്‍വേയിലല്ലാതെ റോഡില്‍...
View Articleമോട്ടോര്‍ സൈക്കിള്‍ ഡയറീസിന് ഷാന്‍ റഹ്മാന്റെ സംഗീതം
മിലിക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസിന് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കും. ഷാനാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ്...
View Articleപ്രണയത്തിന്റെ തീവ്രഭാവങ്ങളുമായി പ്രതിമയും രാജകുമാരിയും
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ ആര്‍ദ്രതയും തീവ്രതയും ഒരുപോലെ രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്ന പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി...
View Articleഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. 83.96 ശതമാനം പേര്‍ ഉന്നത വിദ്യാഭാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 79.39 ആയിരുന്നു വിജയശതമാനം....
View Articleമെയ് 22ന് നിരീശ്വരന്‍ ചര്‍ച്ച ചെയ്യുന്നു
പുസ്തക ചര്‍ച്ചകള്‍ക്കും വായനയ്ക്കും ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന ആശയത്തില്‍ ജന്മമെടുത്ത ഡി സി റീഡേഴ്‌സ് ഫോറത്തില്‍ വി ജെ ജയിംസിന്റെ നിരീശ്വരന്‍ ചര്‍ച്ച ചെയ്യുന്നു. കോട്ടയം ഡി സി കിഴക്കെമുറി...
View Articleസ്വാമി ചിദാനന്ദപുരിക്ക് പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം
കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി ഏര്‍പ്പെടുത്തിയ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം സ്വാമി ചിദാനന്ദപുരിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് കൊളത്തൂര്‍...
View Articleവി എസ് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു: സിപിഎം പ്രമേയം
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കുന്ന പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പ്രമേയം. വലതുപക്ഷ മാധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങള്‍ക്ക് വി എസ് വിശ്വാസീയത...
View Articleസോളമന്റെ തേനീച്ചകള്‍- ജസ്റ്റിസ്. കെ.ടി.തോമസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍
അഭിഭാഷകന്‍ എന്ന നിലയില്‍ പതിനേഴു വര്‍ഷം പ്രവര്‍ത്തിച്ചതിനുശേഷം ജില്ലാ ജഡ്ജിയായി, തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് ഭാരതത്തിന്റെ ഉന്നത നീതിപീഠത്തില്‍ വരെയെത്തിയ ന്യായാധിപനാണ് ജസ്റ്റിസ് കെ.ടി.തോമസ്....
View Articleപ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുമായി ഒ.എന്‍.വി
താനെഴുതിയ പൊല്‍ത്തിങ്കള്‍കല പൊട്ടുതൊട്ട എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം നല്കിയ ദേവരാജന്റെ അഭാവം കവി ഒ.എന്‍.വി കുറുപ്പിന്റെ ആത്മാവില്‍ ആറിത്തണുക്കാത്ത ഒരു ദുഃഖമാണ്. യാത്രപോലും പറയാതെ വിട വാങ്ങിയ...
View Articleനരേന്ദ്രഭൂഷന്റെ ജന്മവാര്‍ഷികകദിനം
വേദപണ്ഡിതനും വാഗ്മിയും പ്രസാധകനുമായിരുന്ന ആചാര്യ നരേന്ദ്രഭൂഷണ്‍ മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22നു ചെങ്ങന്നൂരില്‍ ജനിച്ചു. കല്ലിശ്ശേരി...
View Articleആരാച്ചാരിന്റെ അമ്പതിനായിരാമത്തെ കോപ്പി പ്രകാശനം മെയ് 23ന്
പ്രസിദ്ധീകരിച്ച് ചുരുങ്ങിയ നാളില്‍ വായനക്കാരുടെ പ്രീതിയും നിരൂപകപ്രശംസയും പിടിച്ചു പറ്റിയ നോവലാണ് കെ.ആര്‍.മീരയുടെ ആരാച്ചാര്‍ . വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്...
View Articleജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി മെയ് 23ന് സത്യപ്രതിജ്ഞ ചെയ്യും
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി മെയ് 23ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തിലാണ്...
View Article