പ്രസിദ്ധീകൃതമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യപതിപ്പ് വിറ്റഴിഞ്ഞ്, രണ്ടാം പതിപ്പിലെത്തിയ എന്റെ ലോകമായിരുന്നു പോയ വാരത്തെ പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മാധവിക്കുട്ടിയുടെ എന്റെ കഥയുടെ തുടര്‍ച്ചയായ ഈ കൃതിയ്ക്കൊപ്പം പെരുമാള്‍ മുരുകന്റെ വിവാദനോവല്‍ മാതൊരുപാകന്റെ മലയാള പരിഭാഷ അര്‍ദ്ധനാരീശ്വരന്‍ രണ്ടാം സ്ഥാനത്തെത്തി. കെ ആര്‍ മീരയുടെ ആരാച്ചാര്‍, പ്രൊഫ. ടി.ജെ.ജോസഫിന്റെ നല്ല പാഠങ്ങള്‍ എന്നിവ മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തി. ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം അഞ്ചും ആറും […]
The post എന്റെ ലോകവും അര്‍ദ്ധനാരീശ്വരനും മുന്നില്‍ appeared first on DC Books.