പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കുന്ന പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പ്രമേയം. വലതുപക്ഷ മാധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങള്‍ക്ക് വി എസ് വിശ്വാസീയത നല്‍കുന്നു. വിഎസിന്റെ പ്രസ്താവനകള്‍ പിബിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രമേയം വായിച്ചത്. വീണ്ടും വീണ്ടും നടത്തുന്ന പരസ്യ പ്രസ്താവനകള്‍ വഴി വി എസ് പാര്‍ട്ടിയെ അപീര്‍ത്തിപ്പെടുത്തുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. പലതവണ പാര്‍ട്ടി കേന്ദ്ര നേതൃത്വം തള്ളിയ […]
The post വി എസ് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു: സിപിഎം പ്രമേയം appeared first on DC Books.