ആന്ധ്രാ- തെലങ്കാന മേഖലയിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങള്‍ അത്യുഷ്ണത്തില്‍ ചുട്ടുപൊള്ളുന്നു. അഞ്ചു ദിവസമായി തുടരുന്ന കൊടുംചൂടില്‍ മരണം 400 കടന്നു. ആന്ധ്രയിലും തെലങ്കാനയിലും മാത്രം 368 പേര്‍ മരിച്ചു. മെയ് 24ന് മാത്രം ഇരുസംസ്ഥാനങ്ങളിലുമായി 102 പേര്‍ മരിച്ചു. വിവിധ പ്രദേശങ്ങളില്‍ മൂന്നുമുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനിലയിലെ വര്‍ധന ഉണ്ടായിരിക്കുന്നത്. തെലങ്കാനയില്‍ 188 പേരും ആന്ധ്രയില്‍ 180 പേരും മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഉത്തര്‍പ്രദേശില്‍ 19 പേര്‍ക്കും ജീവന്‍ നഷ്ടമായി. സൂര്യതാപം മൂലമാണ് അധികം പേരും […]
The post രാജ്യത്ത് അത്യുഷ്ണത്തില്‍ 400 മരണം appeared first on DC Books.