രാജ്യത്ത് അത്യുഷ്ണത്തില്‍ 400 മരണം
ആന്ധ്രാ- തെലങ്കാന മേഖലയിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങള്‍ അത്യുഷ്ണത്തില്‍ ചുട്ടുപൊള്ളുന്നു. അഞ്ചു ദിവസമായി തുടരുന്ന കൊടുംചൂടില്‍ മരണം 400 കടന്നു. ആന്ധ്രയിലും തെലങ്കാനയിലും മാത്രം 368 പേര്‍...
View Articleഅധികാര സ്ഥാനങ്ങള്‍ക്കു നേരെ ഹാസ്യത്തില്‍ പൊതിഞ്ഞ കൂരമ്പുകള്‍
ജനതയിലും ജനപ്രാതിനിത്യങ്ങളിലും രൂപപ്പെട്ടുവരുന്ന ദുഷിച്ച പ്രവണതകളെ ആസ്വാദക സമക്ഷം എത്തിക്കുന്നവയാണ് വി കെ എന്നിന്റെ രചനകള്‍. സമൂഹത്തിന്റെയും അധികാര സ്ഥാനങ്ങളുടേയും പല പ്രവര്‍ത്തികള്‍ക്കു നേരെയും...
View Articleതലസ്ഥാന നഗരിയെ ആനന്ദിപ്പിച്ച് കാദംബരിയുടെ ഒഡീസി നൃത്തം
ലോകപ്രശസ്ത ഒഡീസി നര്‍ത്തകി കാദംബരി അവതരിപ്പിച്ച ഒഡീസി നൃത്തം തലസ്ഥാനത്തെ കലാസ്വാദകര്‍ക്ക് ഒരു വേറിട്ട അനുഭവമായി. കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ ചുരുങ്ങിയ കാലം കൊണ്ട് അമ്പതിനായിരം കോപ്പി എന്ന...
View Articleബാര്‍ കോഴ: അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ മാണിക്ക് അതൃപ്തി
ബാര്‍ കോഴക്കേസില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ ധനമന്ത്രി കെ എം മാണിക്ക് അതൃപ്തി. നുണപരിശോധനാഫലമെന്ന പേരില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം സത്യവിരുദ്ധമായ...
View Articleപി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളില്‍ വിജയം ഉറപ്പിക്കാം
സര്‍ക്കാര്‍ ജീവനക്കാരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും അവരെ പ്രാപ്തരാക്കുന്നതിനാണ് പി.എസ്.സി വകുപ്പുതല പരീക്ഷകള്‍ നടത്തുന്നത്. നേടിയെടുത്ത ജോലി സ്ഥിരപ്പെടുന്നതിനും സ്ഥാനക്കയറ്റം...
View Articleകെ എം മാണിയെ പുറത്താക്കണമെന്ന് കൊടിയേരി
ബാര്‍ കോഴ കേസില്‍ മതിയായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണിയെ പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി...
View Articleഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ടാറ്റനഗര്‍ – ജമ്മു താവി മുരി എക്‌സ്പ്രസിന്റെ എട്ട് ബോഗികള്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്....
View Articleഒരു കുടിയന്റെ ആത്മകഥ
കുടിയേറ്റക്കാരുടെയും കുടിയന്മാരുടെയും ഗ്രാമമായ പൂമലയില്‍ ഒരു കുടിയനായ മാഷിന്റെ മകനായി ജനിച്ച്, ചെറുപ്പത്തില്‍ തന്നെ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനും മദ്യാസക്ത രോഗിയുമായിത്തീര്‍ന്ന ജോണ്‍സണ്‍...
View Articleവിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ പ്രി പബ്ലിക്കേഷന്‍ ആരംഭിച്ചു
സാഹിത്യത്തിന്റെ ആദിമരൂപമാണ് ചൊല്‍ക്കഥകള്‍. സൃഷ്ടിച്ചതാരെന്നറിയാതെ, വാമൊഴിയായി പ്രചരിച്ച ഇത്തരം കഥകള്‍ എല്ലാ രാജ്യങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലുമുണ്ട്. അല്ലെങ്കില്‍, അവയാണ് ലോകത്തെ വിവിധ സംസ്‌കാരങ്ങളെ...
View Articleകമുകറ പുരുഷോത്തമന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത മലയാള പിന്നണിഗായകനായ കമുകറ പുരുഷോത്തമന്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ 1930 ഡിസംബര്‍ 4 ന് ജനിച്ചു. ശാസ്ത്രീയ സംഗീതത്തിലും നാടന്‍ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കള്‍ വളരെ...
View Articleസുരേഷ്‌ഗോപി കാരണം ചിത്രം റിലീസ് ചെയ്യാനായില്ലെന്ന് സംവിധായകന്‍
സുരേഷ്‌ഗോപി എന്‍.എഫ്.ഡി.സി ചെയര്‍മാനാകുന്നു എന്ന വാര്‍ത്ത വന്നതോടെ അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ പഴയ ചില കടുംപിടുത്തങ്ങള്‍ വിനയായി മാറുന്നു....
View Articleസ്വിസ് ബാങ്ക് പുറത്തുവിട്ട കള്ളപ്പണക്കാരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍
സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച രണ്ട് ഇന്ത്യന്‍ വനിതകളുടെ പേരുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പുറത്തുവിട്ടു. സ്‌നേഹലത സാഹ്നി, സംഗീത സാഹ്നി എന്നിവരുടെ പേരുകളാണ് സ്വിസ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍...
View Articleവിജയി ഏകനാണ്: പൗലോ കൊയ്‌ലോയുടെ ത്രില്ലര്‍
തന്റെ നഷ്ട പ്രണയത്തെ വീണ്ടെടുക്കാനായാണ് ഇഗോര്‍ മലോവ് എന്ന റഷ്യന്‍ വ്യവസായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. മനുഷ്യന്റെ ദുരിതം അകറ്റുകയോ സ്‌നേഹിച്ച പെണ്ണിനെ വീണ്ടെടുക്കുകയോ പോലുള്ള നല്ല...
View Articleരാജ്യത്ത് കനത്ത ചൂടില്‍ മരണം 700 കഴിഞ്ഞു
കനത്ത ചൂടില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 700 കടന്നു. ഇതില്‍ കൂടുതല്‍ പേരും മരിച്ചത് ആന്ധ്ര തെലങ്കാന മേഖലയിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ചൂടാണ് തെലങ്കാന മേഖലയില്‍ രേഖപ്പെടുത്തിയത്....
View Articleഡി സി ബുക്‌സ് ഡിക്ഷ്ണറി മേള ആരംഭിച്ചു
കേരളത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നതും കാലോചിതമായി നിരന്തരം പരിഷ്‌കരിക്കപ്പെടുന്നതുമായ ഡിക്ഷ്ണറികളാണ് ഡി സി ബുക്‌സിന്റേത്. പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്തത്ര സമഗ്രവും സൂക്ഷ്മവും ആധികാരികവുമായ...
View Articleഅച്ഛന്‍ പിറന്ന വീട്: മലയാള കവിതയിലെ കാമ്പുറ്റ രചനകള്‍
‘വേദനിര്‍ദിഷ്ഠമായ സത്യം നമുക്ക് അനുഭവപ്പെടുത്താന്‍ ഇന്ന് മലയാളത്തിലുള്ള അപൂര്‍വ്വം കവികളിലൊരാളാണ് വി.മധുസൂദനന്‍ നായര്‍.’- കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ് ഇങ്ങനെ വിലയിരുത്തിയത്. അച്ഛന്‍ പിറന്ന വീട്...
View Articleറിപ്പോര്‍ട്ടുകള്‍ ചോരുന്നത് വിജിലന്‍സിന്റെ വിശ്വാസ്യത ഇല്ലാതാക്കും: ചെന്നിത്തല
കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ ചോരുന്നത് വിജിലന്‍സിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു റിപ്പോര്‍ട്ടും പുറത്തു പോകാന്‍ പാടില്ല, അതുകൊണ്ടാണ് വിവരാവകാശ...
View Articleകാളിദാസന്റെ സത്യം തേടി ഒ.എന്‍.വിയുടെ അന്വേഷണം
ഉജ്ജയിനി വാണ വിക്രമാദിത്യന്റെ വിദ്വല്‍സദസ്സിലെ നവരത്‌നങ്ങളിലൊന്നായിരുന്നു കാളിദാസന്‍. എന്നുവെച്ചാല്‍, ഏറ്റവും വിലപ്പെട്ടതെന്തിനെയും സ്വന്തമാക്കുന്ന അധികാരത്തിന്റെ കല്പനയ്ക്കൊത്ത് പാടിയ കവി. എന്നാല്‍...
View Articleഒഎന്‍വിയുടെ ജന്മദിനം
കവിതയില്‍ കാല്‍പനികതയിലൂടെ സൗന്ദര്യ പ്രപഞ്ചം സൃഷ്ടിച്ച ഒഎന്‍വി കുറുപ്പ് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒഎന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931...
View Articleഅരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതിരഞ്ഞെടുപ്പ്
മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27ന് നടക്കും. ഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും. വോട്ടെടുപ്പിന് ഇനി കൃത്യം ഒരു മാസം...
View Article