മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27ന് നടക്കും. ഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും. വോട്ടെടുപ്പിന് ഇനി കൃത്യം ഒരു മാസം മാത്രം ബാക്കിനില്‍ക്കെ, കേരളം രാഷ്ട്രീയക്കൊടുംചൂടിലേക്കു കടക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന്റെ കാര്യക്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വിജ്ഞാപനം ജൂണ്‍ മൂന്നിന് പുറപ്പെടുവിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ജൂണ്‍ പത്താണ്. സൂക്ഷ്മ പരിശോധന 11ന്. പത്രിക പിന്‍വലിക്കാന്‍ ജൂണ്‍ 13 വരെ സമയമുണ്ട്. പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സര്‍ക്കാറിനും ബാധകമായ പെരുമാറ്റച്ചട്ടംമെയ് […]
The post അരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതിരഞ്ഞെടുപ്പ് appeared first on DC Books.