പ്രസിദ്ധ സാഹിത്യകാരിയായ മാധവിക്കുട്ടി 1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. കവയത്രിയായ ബാലാമണിയമ്മയും വി.എം. നായരുമായിരുന്നു മാതാപിതാക്കള്‍. പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോന്‍ വലിയമ്മാവനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ നടത്തി. എന്റെ കഥ, മാനസി, ഒറ്റയടിപ്പാത, ഭയം എന്റെ നിശാവസ്ത്രം, മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, ഡയറിക്കുറിപ്പുകള്‍, കടല്‍ മയൂരം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, ബാല്യകാല […]
The post മാധവിക്കുട്ടിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.