Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

അജയ്യമായ ആത്മചൈതന്യം തിരിച്ചറിയാന്‍

നമ്മുടെ മുന്‍ പ്രസിഡന്റ് എ.പി.ജെ.അബ്ദുള്‍ കലാമിന്റെ കൃതികളെല്ലാം തന്നെ പ്രചോദനാത്മകങ്ങളാണ്. ഒരു വലിയ വിഭാഗം വായനക്കാര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കായി കാത്തിരിക്കുന്നു. അത്തരത്തില്‍ വിഖ്യാതമായ...

View Article


അരുവിക്കര സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം സംബന്ധിച്ച് മുന്നണിയിലോ പാര്‍ട്ടിയിലോ തര്‍ക്കങ്ങളില്ല. സോണിയാ ഗാന്ധിയെ...

View Article


കാന്‍സര്‍ ഭീതിയകറ്റി ആരോഗ്യത്തോടെ ജീവിക്കാം

ലോകം വളരെ ഭീതിയോടെ കാണുന്ന രോഗമാണ് കാന്‍സര്‍. ഇന്ന് സര്‍വ്വസാധാരണയായി മാറിയ കാന്‍സറിന് ചികിത്സയുണ്ടെങ്കിലും പലപ്പോഴും രോഗി മരണം വരിക്കേണ്ടി വരുന്നു. രോഗങ്ങളുടെ ചക്രവര്‍ത്തിയെന്ന് തന്നെ കാന്‍സറിനെ...

View Article

ബീറ്റ്‌റൂട്ട് കേക്ക്

ചേരുവകള്‍ 1. ബീറ്റ്‌റൂട്ട് – 250 ഗ്രാം ഉരച്ചെടുത്തത് 2. വെണ്ണ – 250 ഗ്രം 3. പൊടിച്ച പഞ്ചസാര – 1 കപ്പ് 4. മുട്ട – 4 എണ്ണം 5. നാരങ്ങാത്തൊലി – 1 ടേബിള്‍ സ്പൂണ്‍ 6. മൈദാമാവ് – 1 കപ്പ് 7. ബേക്കിങ് പൗഡര്‍ –...

View Article

ഡല്‍ഹി വിമാനത്താവളത്തില്‍ ആണവ വികിരണ ചോര്‍ച്ച

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ആണവ വികിരണ ചോര്‍ച്ച. വിമാനത്താവളത്തിലെ കാര്‍ഗോ ഏരിയയിലാണ് വികിരണ ചോര്‍ച്ച ഉണ്ടായത്. തുര്‍ക്കിയില്‍ നിന്നെത്തിയ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചരക്കു...

View Article


മലയാറ്റൂര്‍ പറഞ്ഞ സത്യങ്ങള്‍

മലയാളത്തിലെ ലക്ഷണമൊത്ത അപൂര്‍വ്വം സര്‍വ്വീസ് സ്‌റ്റോറികളിലൊന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ സര്‍വ്വീസ് സ്‌റ്റോറി; എന്റെ ഐഎഎസ് ദിനങ്ങള്‍. സര്‍വ്വീസ് സ്‌റ്റോറി അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ...

View Article

വിശ്വാസങ്ങളെ പൊളിച്ചെഴുതിയ വിവാദ നോവല്‍

ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പമാണ് അര്‍ദ്ധനാരീശ്വരന്‍. ഈ സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള തിരിച്ചെങ്കോട് ഉത്സവത്തിന്റെ പതിനാലാം നാള്‍ ദൈവം...

View Article

മലയാറ്റൂരിന്റെ ജന്മവാര്‍ഷികദിനം

മലയാറ്റൂര്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രസിദ്ധ മലയാള നോവലിസ്റ്റായ  മലയാറ്റൂര്‍ രാമകൃഷ്ണന്‍  1927 മേയ് 30ന് പാലക്കാട് ജില്ലയിലെ പുതിയ കല്പാത്തിയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി...

View Article


സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ്

ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സെപ് ബ്ലാറ്ററിനു വീണ്ടും ജയം. വീറുറ്റ വോട്ടെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയ ജോര്‍ദന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ തോല്‍പിച്ചാണ് ബ്ലാറ്റര്‍ അഞ്ചാമതും ഫിഫ തലവനായത്....

View Article


വിമര്‍ശിച്ചത് ജയറാമിനെത്തന്നെ, കാരണം സമീപനം: പ്രതാപ് പോത്തന്‍

രണ്ടു ദിവസം മുമ്പ് പേര് പരാമര്‍ശിക്കാതെ നടത്തിയ പോസ്റ്റില്‍ ഉദ്ദേശിച്ചത് നടന്‍ ജയറാമിനെ തന്നെയാണെന്ന് നടനും സംവിധായകനുമായ പ്രതാപ്‌പോത്തന്റെ സ്ഥിരീകരണം. പിന്നീട് പോസ്റ്റ് മാറ്റിയത് ജയറാമിന്റെ ആരാധകരെ...

View Article

ചിറ്റഗോംഗിലെ സായുധ വിപ്ലവത്തിന്റെ ചരിത്രം

ഗാന്ധിയന്‍ സിദ്ധാന്തങ്ങളോട് തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുമ്പോഴും വിദേശഭരണത്തെ തൂത്തെറിയുന്നതിന് സായുധ വിപ്ലവം അനിവാര്യമാണെന്നു വിശ്വസിക്കുന്നവര്‍ ഇന്ത്യയിലുണ്ടായിരുന്നു. ഈ ചിന്താധാരയിലെ ഏറ്റവും...

View Article

മോഹിച്ച പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍

പുസ്തകപ്രേമികള്‍ അവരുടെ സ്വകാര്യ ശേഖരത്തില്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ചില പുസ്തകങ്ങളുണ്ട്. എത്രവായിച്ചാലും മതിയാവാത്ത ചില പുസ്തകങ്ങള്‍. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍ ലഭ്യമാക്കിയ...

View Article

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും പ്രധാനമന്ത്രി

വിരമിച്ച സൈനികര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ (വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍) പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്കാര്യത്തില്‍ ആര്‍ക്കും സംശയം...

View Article


അരുവിക്കരയില്‍ ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര നിയോജക മണ്ഡലത്തില്‍ അന്തരിച്ച ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ...

View Article

അറിയപ്പെടാത്ത കഥകളുടെ ലോകം

വിശ്വസാഹിത്യത്തെ എന്നും പ്രചോദിപ്പിച്ച ആയിരക്കണക്കിനു ചൊല്‍ക്കഥകള്‍ ലോകമെമ്പാടുമുണ്ട്. കഥകളില്ലാത്ത ലോകത്ത് മനുഷ്യരും ഉണ്ടാകില്ല എന്നതാണ് സത്യം. ലോകത്തിന്റെ നാനാഭഗങ്ങളില്‍ നിന്നും വായ്‌മൊഴിയായി...

View Article


അരികില്‍ നിന്ന് അകലേയ്ക്ക് മാഞ്ഞവര്‍

അനന്തപരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് ഏതാാനും നിമിഷങ്ങളില്‍ ആവാഹിച്ച് ഒരു സിനിമയില്‍ ഒതുക്കുന്നത്. ഈ നിമിഷങ്ങളില്‍ ചിലതിനെ ഭാവതീവ്രമോ അധികദീപ്തമോ ആക്കാന്‍...

View Article

തീവ്രവികാരങ്ങളുടെ ആവിഷ്‌ക്കാരങ്ങളായ നോവെല്ലകള്‍

സ്ത്രീമനസ്സുകളിലെ പ്രണയദാഹത്തിന്റെ ആഴം എത്രത്തോളമെന്ന് വായനക്കാരന് മനസ്സിലാക്കി കൊടുത്തുകൊണ്ട് തന്റെ രചനകളെ വ്യത്യസ്തമാക്കിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. സ്ത്രീ ജീവിതങ്ങളുടെ സ്വത്വത്തെ...

View Article


മാധവിക്കുട്ടിയുടെ ചരമവാര്‍ഷികദിനം

പ്രസിദ്ധ സാഹിത്യകാരിയായ മാധവിക്കുട്ടി 1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. കവയത്രിയായ ബാലാമണിയമ്മയും വി.എം. നായരുമായിരുന്നു മാതാപിതാക്കള്‍....

View Article

നിങ്ങളുടെ ഈ ആഴ്ച ( 2015 മെയ് 31 മുതല്‍ ജൂണ്‍ 6 വരെ )

അശ്വതി അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടും. സ്ഥലം മാറിത്താമസിക്കാനുള്ള അവസരം വന്നുചേരും. നിര്‍വാഹക ചുമതല ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. സാമ്പത്തിക നേട്ടത്തിന്റെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്....

View Article

പവിത്രന്റെ ജന്മവാര്‍ഷികദിനം

പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രന്‍ തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് കണ്ടാണിശ്ശേരിയില്‍ 1950 ജൂണ്‍ 1ന് ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ ‘കബനീനദി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>