മത്സര പരീക്ഷകള്‍ ഏത് തരത്തിലുള്ളതുമായിക്കോട്ടെ അവയ്ക്ക് എങ്ങനെ തയ്യാറെടുക്കുന്നു എന്നതാണ് പ്രധാനം. ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെമാത്രമേ മത്സര പരീക്ഷകളില്‍ മുന്നിലെത്താനും അതുവഴി ഒരു ജോലി എന്ന സ്വപ്‌നം നേടിയെടുക്കാനും സാധിക്കുകയുള്ളൂ. ഈ ഓരോ പരീക്ഷയിലും നമ്മള്‍ ഏറ്റുമുട്ടുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളോടാണ്. അതിനാല്‍ മികച്ച മുന്നൊരുക്കം നടത്തിയാല്‍ മാത്രമേ മത്സര പരീക്ഷകളില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ. സഹകരണ മേഖലയിലെ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അറവുകള്‍ കോര്‍ത്തിണക്കി ഡിസി ബുക്‌സ് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് പി എസ് സി കോ-ഓപ്പറേറ്റീവ് […]
The post സഹകരണ മേഖലയിലെ പരീക്ഷകള്‍ക്ക് ഉത്തമ പഠനസഹായി appeared first on DC Books.