Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

അക്ഷരശില്പം കോട്ടയത്തിന് സ്വന്തം

അക്ഷര നഗരിയായ കോട്ടയത്തിന് തിലകക്കുറിയായി ഇനി അക്ഷര ശില്പവും. കോട്ടയം പബ്ലിക്ക് ലൈബ്രറി അങ്കണത്തില്‍ ശില്പി കാനായി കുഞ്ഞിരാമന്‍ ഒരുക്കിയ അക്ഷര ശില്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു....

View Article


അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്. പൂഞ്ച് മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പൂഞ്ച് ജില്ലയിലെ...

View Article


നിത്യജീവിതത്തില്‍ ഫുംഗ്‌ഷ്വേയുടെ പ്രസക്തി എന്ത്?

ഭൗതികാതീത ശാസ്ത്രശാഖകള്‍ എന്നും ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും അനുഭവങ്ങളുടെയും വിശ്വസത്തിന്റെയും കാര്യത്തില്‍ ഇതു മനുഷ്യരെ ഏറെ സ്വാധീനിക്കുകയും ചെയ്യുന്നു. അത്തരം ഒരു ചൈനീസ് വാസ്തു...

View Article

കേന്ദ്രനേതൃത്വം ആവശ്യപ്പെടാതെ വിഎസ് അരുവിക്കരയില്‍ പ്രചരണത്തിനില്ല

അരുവിക്കരയിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ കടുത്ത അതൃപതിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേന്ദ്രനേതൃത്വം ആവശ്യപ്പെടാതെ ഇനി അരുവിക്കരയിലേക്കില്ലെന്ന ഉറച്ച...

View Article

ഉണ്ണി തിരിച്ചുവരുന്നു: ഒരോണത്തിന്റെ ഓര്‍മ്മയും

കവിയും ഗാനരചയിതാവും ക്ലാസിക് കൃതികളായ തിരുക്കുറളിന്റെയും ചിലപ്പതികാരത്തിന്റെയും വിവര്‍ത്തകനുമായ എസ്.രമേശന്‍നായരുടെ ഏറ്റവും പുതിയ കൃതിയാണ് ഡി സി ബുക്‌സ് ഈയിടെ പ്രസിദ്ധീകരിച്ച ‘ഉണ്ണി തിരിച്ചുവരുന്നു‘....

View Article


അരുവിക്കരയില്‍ പ്രചരണത്തില്‍ വി എസ് എത്തും: കോടിയേരി

അരുവിക്കര തിഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട്...

View Article

സഹകരണ മേഖലയിലെ പരീക്ഷകള്‍ക്ക് ഉത്തമ പഠനസഹായി

മത്സര പരീക്ഷകള്‍ ഏത് തരത്തിലുള്ളതുമായിക്കോട്ടെ അവയ്ക്ക് എങ്ങനെ തയ്യാറെടുക്കുന്നു എന്നതാണ് പ്രധാനം. ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെമാത്രമേ മത്സര പരീക്ഷകളില്‍ മുന്നിലെത്താനും അതുവഴി ഒരു ജോലി എന്ന സ്വപ്‌നം...

View Article

വായനയുടെ ലഹരിയായ് പടരുന്ന അവീന്‍ പൂക്കള്‍

കഞ്ചാവ് മുതല്‍ കൊക്കെയ്‌നും ഹെറോയിനും അതുക്കുംമേലെയുള്ള ന്യൂജനറേഷന്‍ ലഹരികള്‍ വരെ അതിവേഗം യുവതലമുറയില്‍ പിടിമുറുക്കുന്ന കാലഘട്ടമാണിത്. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ വരെ ഇതിന്റെ...

View Article


കോവിലന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത മലയാള നോവലിസ്റ്റായ കോവിലന്‍ ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍...

View Article


തട്ടിപ്പുകേസില്‍ നടി ലീന മരിയ പോള്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ലീന മരിയ പോളിനെയും പാര്‍ട്ണര്‍ ശേഖര്‍ ചന്ദ്രശേഖറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ കാലയളവില്‍ നിക്ഷേപം പത്തിരട്ടിയാക്കി തിരികെ നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍...

View Article

ആരാച്ചാരും അര്‍ദ്ധനാരീശ്വരനും ഒപ്പത്തിനൊപ്പം

ചുരുങ്ങിയ കാലം കൊണ്ട് അമ്പതിനായിരം കോപ്പികള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ കെ ആര്‍ മീരയുടെ ആരാച്ചാരും പെരുമാള്‍ മുരുകന്റെ വിവാദ തമിഴ് നോവല്‍ മാതൊരുപാകന്റെ മലയാള വിവര്‍ത്തനം അര്‍ദ്ധനാരീശ്വരനുമാണ് പോയ...

View Article

സുഗതകുമാരിക്ക് സാഹിത്യ പരിഷത്ത് പുരസ്‌കാരം

എഴുത്തുകാരുടെ സമഗ്ര സംഭാവനയ്ക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് ഏര്‍പ്പെടുത്തിയ പുരസ്‌കാരം സുഗതകുമാരിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ...

View Article

പരിസ്ഥിതി മിത്ര പുരസ്‌കാരം മുരുകന്‍ കാട്ടാക്കടയ്ക്ക്

നാഷണല്‍ ലിറ്റററി എന്‍വിയോണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പരിസ്ഥിതി മിത്ര പുരസ്‌കാരം കവി മുരുകന്‍ കാട്ടാക്കടയ്ക്ക്. 10,000 രൂപയും ഫലകവും...

View Article


റിസര്‍വ് ബാങ്ക് മുഖ്യ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു

റിസര്‍വ് ബാങ്ക് മുഖ്യനിരക്കുകളില്‍ കാല്‍ശതമാനം കുറവ് വരുത്തി. ഇതനുസരിച്ച് 7.5 ശതമാനമുണ്ടായിരുന്ന റിപ്പോ നിരക്ക് 7.25ശതമാനമായും 6.5 ശതമാനമുണ്ടായിരുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും കുറഞ്ഞു....

View Article

ഡി സി സ്മാറ്റില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും മികച്ച അക്കാദമിക് സാഹചര്യവും ഉറപ്പുനല്‍കുന്ന സ്ഥാപനമാണ് ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ( ഡി സി സ്മാറ്റ് )....

View Article


മത്സരപരീക്ഷകള്‍ക്കുള്ള ഇന്ത്യാചരിത്രം

ചരിത്രപഠനത്തെ മടുപ്പുളവാക്കുന്ന ഒന്നായിക്കാണുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യാ ചരിത്രം ഏറ്റവും ലളിതമായും എന്നാല്‍ അതിസൂക്ഷ്മമായും ചേര്‍ത്ത് തയ്യാറാക്കിയ പുസ്തകം ഡി സി ബുക്‌സ് ഐ റാങ്ക്...

View Article

കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ‘ഞാനും നിങ്ങളും തുല്യരാണ്’

മികച്ച നിലവാരമുള്ളതും അത്യന്തം പ്രയോജനപ്രദവുമായ സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ ഡി സി ബുക്‌സിന് എക്കാലവും സാധിച്ചിട്ടുണ്ട്. നോര്‍മന്‍ വിന്‍സന്റ് പീല്‍, സ്റ്റീവന്‍ കോവെ,...

View Article


മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തി വച്ചു

മാഗി നൂഡില്‍സിന്റെ വില്‍പ്പന കേരള സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ നിര്‍ത്തി വച്ചു. അനുവദനീയമായതിലും കൂടിയ തോതില്‍ രാസവസ്തുക്കളും ലെഡും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സിവില്‍...

View Article

ജി ശങ്കരക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം

പ്രശസ്ത മലയാള കവിയും ഉപന്യാസകാരനും അധ്യാപകനുമായിരുന്ന ജി ശങ്കരക്കുറുപ്പ് 1901 ജൂണ്‍ 3ന് എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. ശങ്കരവാര്യരുരും...

View Article

രാഷ്ട്രപതിയുടെ വാഹനവ്യൂഹം സ്വീഡനില്‍ അപകടത്തില്‍പ്പെട്ടു

സ്വീഡനില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ജൂണ്‍ 2ന് വൈകീട്ട് സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയില്‍ ‘ടാഗോറും ഗാന്ധിയും സമകാലിക ആഗോള സമാധാനത്തില്‍ ഇവരുടെ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>