പഠനം രസകരവും ഹൃദിസ്ഥവുമാക്കാന്‍ അധ്യാപകര്‍ പൊതുവേ വസ്തുതകള്‍ കോര്‍ത്തിണക്കി കോഡുകള്‍ പഠിപ്പിക്കാറുണ്ട്. മിടുക്കരായ ഉദ്യോഗാര്‍ത്ഥികളും ഇപ്രകാരം ചെയ്യാറുണ്ട്. മണിക്കൂറുകള്‍ ചിലവിട്ട് പഠിച്ചവയൊന്നും പരീക്ഷാസമയത്ത് ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല എന്നതാണ് ഉദ്യോഗാര്‍ത്ഥികളെ വിഷമിപ്പിക്കുന്നത്. എന്നാല്‍ ചില കോഡുകളിലൂടെയും സൂത്രങ്ങളിലൂടെയും ഈ കുറവ് പരിഹരിക്കാമെന്നത് പഠനത്തെ രസകരമാക്കും. പഠിച്ചത് കോഡുകളിലൂടെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന അധ്യാപന രീതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സുനില്‍ ജോണ്‍ തയ്യാറാക്കിയ പി എസ് സി കോഡ് മാസ്റ്റര്‍ എന്ന പുസ്തകം ഐ റാങ്ക് ഇംപ്രിന്റിലൂടെ പ്രസിദ്ധീകരിച്ചത്. […]
The post കോഡ് മാസ്റ്ററിന്റെ തുടര്‍ച്ച പ്രസിദ്ധീകരിച്ചു appeared first on DC Books.