കഥകളിസംഗീതത്തെ ജനകീയമാക്കിയ ശങ്കരന്‍ എമ്പ്രാന്തിരി
കണ്ഠമിടറാതെ ഒരായിരം കളിയരങ്ങുകള്‍ക്ക് തന്റെ ഹൃദയം കൊണ്ട് ശബ്ദം നല്‍കിയ കഥകളി ഗായകനാണ് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി. ഈശ്വരനു സമര്‍പ്പിച്ച സ്വരാര്‍ച്ചനയായിരുന്നു ആ സംഗീതജീവിതം. അരങ്ങിലെത്തുമ്പോള്‍...
View Articleതാമരയും അനിരുദ്ധും ഒന്നിക്കുന്നു
മധുരമാര്‍ന്ന പ്രണയഗാനങ്ങളുടെ പേരില്‍ തമിഴില്‍ പ്രശസ്തയായ താമരയും ഡപ്പാംകൂത്ത് ശൈലിയിലുള്ള ഫാസ്റ്റ് നമ്പറുകളിലൂടെ പ്രശസ്തനായ അനിരുദ്ധും ഒന്നിക്കുകയാണ്. വിഘ്‌നേശ് ശിവന്റെ ഞാനും റൗഡിതാന്‍ എന്ന ചിത്രത്തിന്...
View Articleകോഡ് മാസ്റ്ററിന്റെ തുടര്‍ച്ച പ്രസിദ്ധീകരിച്ചു
പഠനം രസകരവും ഹൃദിസ്ഥവുമാക്കാന്‍ അധ്യാപകര്‍ പൊതുവേ വസ്തുതകള്‍ കോര്‍ത്തിണക്കി കോഡുകള്‍ പഠിപ്പിക്കാറുണ്ട്. മിടുക്കരായ ഉദ്യോഗാര്‍ത്ഥികളും ഇപ്രകാരം ചെയ്യാറുണ്ട്. മണിക്കൂറുകള്‍ ചിലവിട്ട് പഠിച്ചവയൊന്നും...
View Articleമെക്‌സികോയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചു മരണം
മെക്‌സികോയില്‍ പരീക്ഷണപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയെയും വ്യവസായ നഗരമായ ക്വിറെറ്റാറോയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് വിമാനം...
View Articleഅരുവിക്കരയില്‍ കെ ദാസ് അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി
അരുവിക്കര മണ്ഡലത്തില്‍ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി കെ. ദാസിനെ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തില്‍ നടത്തിയ ജനഹിതപരിശോധനക്ക് ശേഷമാണ്...
View Articleഭാഷയെ അറിയാന്‍ തെളിമലയാളം
മലയാളഭാഷയുടെ സവിശേഷതകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് എം.എന്‍.കാരശ്ശേരിയുടെ തെളിമലയാളം. ഭാഷാശുദ്ധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്, എങ്ങനെ ഭാഷാശുദ്ധി നേടാം, തെറ്റും ശരിയുമേത്,...
View Articleസാധാരണക്കാരായ അസാധാരണ മനുഷ്യര്‍
വൈവിധ്യപൂര്‍ണമായ നമ്മുടെ സമൂഹത്തില്‍ നാം അറിഞ്ഞോ അറിയാതെയോ അവഗണിച്ച, അല്ലെങ്കില്‍ കാണാതെ പോകുന്ന ചില വ്യക്തിത്വങ്ങളെ മനോഹരമായി ആവിഷ്‌കരിക്കുന്ന കൃതിയാണ് വി കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍....
View Articleചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ചരമവാര്‍ഷികദിനം
മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്ര നിരൂപകനും പത്രപ്രവര്‍ത്തകനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ 1932 ജൂണ്‍ 6ന് ചേര്‍ത്തലയിലെ ചേലങ്ങാട്ട് വീട്ടില്‍ കേശവപിളളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു....
View Articleമേരി ക്യൂറി എന്ന അതുല്യ പ്രതിഭയുടെ ജീവചരിത്രം
ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൈവിടാതെ ലക്ഷ്യത്തിലെത്തും വരെ ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ച ശാസ്ത്രപ്രതിഭയാണ് മേരിക്യൂറി. ശാസ്ത്രത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മേരിക്യൂറി മാനവരാശിക്കു നല്‍കിയ...
View Articleആനക്കൊമ്പില്‍ തൂങ്ങി ഫഹദ് വിവാദത്തില്‍
രണ്ട് കൈകളും ഉപയോഗിച്ച് ആനക്കൊമ്പില്‍ തൂങ്ങി ധൈര്യം പ്രകടിപ്പിച്ച യുവ നടന്‍ ഫഹദ് ഫാസിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം.എല്‍.ജയചന്ദ്രനാണ് താരത്തിനെതിരെ നടപടി...
View Articleസോളര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തയ്യാറെന്ന് സുധീരന്‍
സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷമുള്ള തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ കമ്മീഷന് ആവശ്യപ്പെട്ടു....
View Articleരജനികാന്തിനു നായികയാകാന്‍ വിദ്യാബാലന്‍?
രജനികാന്തിനെ നായകനാക്കി യുവ സംവിധായകന്‍ പാ രഞ്ജിത് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ വിദ്യാ ബാലന്‍ നായികയായി എത്തുന്നുവെന്ന് തമിഴക വാര്‍ത്ത. ചിത്രത്തില്‍ അധോലോക നായകനായാണ് രജനി എത്തുന്നത്. നയന്‍താര ഈ...
View Articleഅനുഭവങ്ങളുടെ മണ്ണില്‍ കാലുറപ്പിച്ച കവിതകള്‍
”ഹൃദയസത്യങ്ങള്‍ കാണാനുള്ള ധൈര്യവും ആര്‍ജ്ജവവുമാണ് ഒരു കവിയുടെ വാക്കുകളെ ശ്രദ്ധാര്‍ഹമാക്കുന്നത്. അനുഭവങ്ങളുടെ മണ്ണില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് താല്‍ക്കാലികതയുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തേയ്ക്ക്...
View Articleമത്സരപരീക്ഷകള്‍ക്കുള്ള ഇംഗ്ലീഷ് പഠനം ഇനി ലളിതം
മത്സരപരീക്ഷകളില്‍ ഏതൊരു ഉദ്യോഗാര്‍ത്ഥിയേയും വെള്ളം കുടിപ്പിക്കുന്നവയാണ് ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പ്രധാന വിഷയമായി പഠിച്ച് ഉന്നത വിദ്യാഭ്യാസ യോഗ്യത...
View Articleഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിന് വ്യക്തമായ പങ്കുണ്ടെന്ന് സിബിഐ
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കളമശ്ശേരി, കടകംപള്ളി ഭൂമിതട്ടിപ്പു കേസുകളില്‍ വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞതായി സിബിഐ. വില്‍പ്പനക്കരാറുകള്‍ തയാറാക്കുന്നതില്‍ സലിംരാജിനു നേരിട്ടു...
View Articleരസകരമായ ഓര്‍മ്മകളും രുചികരമായ പാചകക്കുറിപ്പുകളും
അപാരമായ നര്‍മ്മബോധമുളളയാളാണ് ഇന്നസെന്റ് . ഏതു കഥ മെനഞ്ഞെടുക്കുമ്പോഴും അതില്‍ തന്റേതായ ‘ഇന്നസെന്റ് ടച്ച് ‘ ഇടാന്‍ അദ്ദേഹം ഒരിക്കലും മറന്നു പോകാറില്ല. വല്ലാത്തൊരു നിഷ്‌കളങ്ക നര്‍മ്മം ആ...
View Articleഎഴുത്തുകാരോട് പൗലോ കൊയ്‌ലോ പറയുന്നു
”രണ്ടുതരം എഴുത്തുകാരുണ്ട്. നിങ്ങളെ ചിന്തിപ്പിക്കുന്നവരും നിങ്ങളെ സ്വപ്നം കാണിക്കുന്നവരും.” ശാസ്ത്രസാഹിത്യകൃതികളിലൂടെ എന്നെ ഒരുപാട് കാലം സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ബ്രയാന്‍ ആല്‍ഡിസ്സിന്റെ...
View Articleലോനപ്പന്‍ നമ്പാടന്റെ ചരമവാര്‍ഷികദിനം
ജനപ്രതിനിധി എന്നതിനൊപ്പം അധ്യാപകന്‍, സമുദായ നേതാവ്, കര്‍ഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ലോനപ്പന്‍ നമ്പാടന്‍. 1935ല്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത്...
View Articleമാഗി നൂഡില്‍സിന്റെ വില്പന നെസ്‌ലെ നിര്‍ത്തി
അനുവദനീയമായതിലും കൂടിയ തോതില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ മാഗി നൂഡില്‍സിന്റെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നെസ്‌ലെ ഇന്ത്യ തീരുമാനിച്ചു. മാഗി നൂഡില്‍സ്...
View Articleഅദ്ഭുതരാമായണം: രാമായണത്തിന്റെ സ്ത്രീപക്ഷവായന
വായിച്ച പുസ്തകങ്ങളെല്ലാം നാം ഓര്‍ക്കാറില്ല എങ്കിലും ചിലത് നിറംമങ്ങാതെ, ശോഭ മായാതെ, ജാഗ്രത്തിലും സുഷുപ്തിയിലും നമ്മോടൊത്തു ജീവിക്കുന്നു. അവ നമ്മുടെ കെടാറായ സംജ്ഞയെ തൊട്ടുണര്‍ത്തുന്നു. നമുക്ക് അവ വീണ്ടും...
View Article