മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കളമശ്ശേരി, കടകംപള്ളി ഭൂമിതട്ടിപ്പു കേസുകളില്‍ വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞതായി സിബിഐ. വില്‍പ്പനക്കരാറുകള്‍ തയാറാക്കുന്നതില്‍ സലിംരാജിനു നേരിട്ടു പങ്കുണ്ടായിരുന്നു. തട്ടിപ്പ് നടത്തിയ ആറ് ഭൂമിവില്‍പ്പന കരാറുകളില്‍ സലിംരാജിന്റെ പേരുണ്ടെന്നും സിബിഐ കണ്ടത്തെിയിട്ടുണ്ട്. തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സലിംരാജ് തട്ടിപ്പിനായി അധികാര ദുര്‍വിനിയോഗം നടത്തി. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികളുമായി തട്ടിപ്പിന് പദ്ധതിയിട്ടത്. തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്കെല്ലാം വന്‍ തോതില്‍ പണം […]
The post ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിന് വ്യക്തമായ പങ്കുണ്ടെന്ന് സിബിഐ appeared first on DC Books.