”രണ്ടുതരം എഴുത്തുകാരുണ്ട്. നിങ്ങളെ ചിന്തിപ്പിക്കുന്നവരും നിങ്ങളെ സ്വപ്നം കാണിക്കുന്നവരും.” ശാസ്ത്രസാഹിത്യകൃതികളിലൂടെ എന്നെ ഒരുപാട് കാലം സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ബ്രയാന്‍ ആല്‍ഡിസ്സിന്റെ വാക്കുകളാണിത്. ഞാന്‍ വിശ്വസിക്കുന്നത് ഈ ഗ്രഹത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും അവന്റെ അയല്‍ക്കാരനോട് ഒരു നല്ല കഥയെങ്കിലും പറയാനുണ്ടാവുമെന്നാണ്. ഒരു കൃതി സൃഷ്ടിക്കുന്ന പ്രക്രിയയിലെ ചില പ്രധാന സംഗതികളെക്കുറിച്ചുള്ള എന്റെ അഭിപ്രായമാണ് ഇനി പറയാന്‍ പോകുന്നത്. എല്ലാത്തിനും ഉപരിയായി എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനാവണം. അക്കാദമിക് പുസ്തകങ്ങളില്‍ അഭിരമിക്കുകയും മറ്റുള്ളവര്‍ എന്താണെഴുതുന്നതെന്ന് വായിക്കാതിരിക്കുകയും (ഇവിടെ ഞാന്‍ […]
The post എഴുത്തുകാരോട് പൗലോ കൊയ്‌ലോ പറയുന്നു appeared first on DC Books.