അനുവദനീയമായതിലും കൂടിയ തോതില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ മാഗി നൂഡില്‍സിന്റെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നെസ്‌ലെ ഇന്ത്യ തീരുമാനിച്ചു. മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു നെസ്‌ലെ പത്രക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ വിശ്വാസ്യതക്കും സുരക്ഷക്കുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നെസ്‌ലെ കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചു. നിലവിലുള്ള ആശങ്ക പരിഹരിച്ചതിനു ശേഷമേ ഉല്‍പന്നം മാര്‍ക്കറ്റില്‍ എത്തിക്കുകയുള്ളു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ 30 വര്‍ഷം കൊണ്ട് […]
The post മാഗി നൂഡില്‍സിന്റെ വില്പന നെസ്‌ലെ നിര്‍ത്തി appeared first on DC Books.