ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലാമു ജില്ലയില്‍ ജൂണ്‍ 9ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് പോലീസും സിആര്‍പിഎഫും മാവോയിസ്റ്റുകള്‍ക്കുവേണ്ടി നടത്തിയ തിരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍. സത്ബര്‍വ പൊലീസ് സ്‌റ്റേഷനു സമീപമുള്ള റോഡിലൂടെ മാവോയിസ്റ്റുകള്‍ വാഹനത്തില്‍ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. വാഹനം അടുത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ത്തു. മാവോയിസ്റ്റുകളും തിരിച്ചു വെടിവച്ചു. നാല് മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ അറസ്റ്റിലായി. മാവോയിസ്റ്റുകളില്‍ നിന്ന് വന്‍ […]
The post ജാര്‍ഖണ്ഡില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു appeared first on DC Books.