മാന്ത്രിക പരിവേഷത്തില്‍ ഒരു നോവല്‍
പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറത്തിന്റെ കടമറ്റം ചിട്ട എന്ന ലഘുനോവല്‍ മറ്റു നോവലുകളില്‍നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ പ്രമേയത്തിലെ പുതുമ കൊണ്ടു മാത്രമല്ല, കഥാസന്ദര്‍ഭങ്ങളെ...
View Articleവിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം മാനിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വകാര്യ കമ്പനിയുടെ പങ്കാളിത്തതോടെ തന്നെ ഇത് പൂര്‍ത്തിയാക്കും. അഴിമതി ആരോപണമുന്നയിച്ച്...
View Articleവിശ്വസാഹിത്യകൃതികള്‍ക്കെല്ലാം ചൊല്‍ക്കഥകളുടെ സ്വാധീനമുണ്ട്-കെ.എസ്.രവികുമാര്‍
ലോകസാഹിത്യത്തിലെ വിശിഷ്ടമായ എല്ലാ രചനകളും ശ്രദ്ധാപൂര്‍വ്വം വായിച്ചുനോക്കിയാല്‍ അവയിലെല്ലാം ചൊല്‍ക്കഥാപാരമ്പര്യത്തിന്റെ അംശങ്ങള്‍ കാണാനാവുമെന്ന് കഥാനിരൂപകനും കാലടിസംസ്‌കൃത സര്‍വ്വകലാശാല മലയാളം വിഭാഗം...
View Articleഡി സി സ്മാറ്റ് പി.ജി.ഡി.എം ബിരുദദാനം നടത്തി
വാഗമണ്ണിലെ ഡി സി സ്മാറ്റ് ബിസിനസ്സ് സ്‌കൂളിലെ ഏഴാമത് പി.ജി.ഡി.എം ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം സമ്മേളനം നടന്നു. ജൂണ്‍ 6ന് വൈകിട്ട് 6ന് കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന സമ്മേളനത്തില്‍ പ്രമുഖ...
View Articleകോട്ടയത്തെ പള്ളിക്കൂടത്തിന്റെ കഥ
പള്ളിക്കൂടം… വിദ്യാലയങ്ങളുടെ തനിനാടന്‍ മലയാളത്തിലുള്ള വിളിപ്പേരു മാത്രമല്ല അത്. വ്യത്യസ്തമായ ഒരു വിദ്യാലയത്തിന്റെ പേരു കൂടിയാണ്. എന്താണ് പള്ളിക്കൂടത്തെ വ്യത്യസ്തമാക്കുന്നത്? പഠനവും പഠനപ്രവര്‍ത്തനങ്ങളും...
View Articleബിഹാറില്‍ ജനതാ സഖ്യത്തിനൊപ്പം കോണ്‍ഗ്രസുമുണ്ടാകും: നിതീഷ്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രൂപീകരിച്ചിരിക്കുന്ന ആര്‍ജെഡി – ജെഡിയു സഖ്യത്തിനൊപ്പം കോണ്‍ഗ്രസുമുണ്ടാകുമെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. സഖ്യത്തിനൊപ്പം...
View Articleലേഡീസ് കൂപ്പെ –ജീവിതം മാറ്റിമറിച്ച യാത്ര
ജീവിതത്തിന്റെ അര്‍ത്ഥം എന്തെന്ന് തേടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറയുന്ന നോവലാണ് അനിതാ നായരുടെ ലേഡീസ് കൂപ്പെ. അമ്മയായും മകളായും സഹോദരിയായും ഭാര്യയായും ആടിത്തീര്‍ക്കുന്ന സ്ത്രീ ജീവിതങ്ങളെപ്പറ്റിയുള്ള...
View Articleചാള്‍സ് ഡിക്കന്‍സിന്റെ ചരമവാര്‍ഷികദിനം
വിക്ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു ചാള്‍സ് ജോണ്‍ ഹഫാം ഡിക്കന്‍സ് എന്ന ചാള്‍സ് ഡിക്കന്‍സ്. അവിസ്മരണീയമായ ഒരുപിടി കഥകളും...
View Articleജാര്‍ഖണ്ഡില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലാമു ജില്ലയില്‍ ജൂണ്‍ 9ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍...
View Articleഇന്ത്യന്‍ ജനതയുടെ ഛായാചിത്രം
ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള മന:ശാസ്തരപരമായ അവലോകനമാണ് പ്രശസ്ത മനോവിശകലന വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ സുധീര്‍ കക്കര്‍, കാതറീന കക്കര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ദ ഇന്ത്യന്‍സ് : പോര്‍ട്രെയ്റ്റ് ഓഫ് എ...
View Articleനാല് പുറംചട്ടകളില്‍ ആരാച്ചാര്‍ പതിനാലാം പതിപ്പ്
”ഇതുവരെ മലയാളത്തില്‍ ആരും പരിചയിച്ചിട്ടില്ലാത്ത പ്രമേയം. കഥയിലെ നായികയുടെ ഒരു പൂര്‍വ്വികയൊഴികെ ഭൂമിയില്‍ ഇന്നേവരെ മറ്റൊരു സ്ത്രീയും കടന്നുചെന്നിട്ടില്ലെന്ന് ഉറപ്പിച്ചുപറയാവുന്ന ജീവിതമേഖല; മറ്റാരുടെയും...
View Articleമോഹന്‍ലാലിനൊപ്പം ആസ്വദിച്ചഭിനയിച്ച് അനൂപ് മേനോന്‍
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന അനൂപ് മേനോന് ലാലേട്ടനെപ്പറ്റി എത്ര പറഞ്ഞിട്ടും മതിവരുന്നില്ല. ഹൈദരാബാദിലെ രാമോജി റാവു ഫിലിം...
View Articleകടകംപള്ളി ഭൂമി തട്ടിപ്പ് : സലിം രാജിന് ജാമ്യം
കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് ജാമ്യം. പ്രതികള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം സിബിഐ കോടതി ജാമ്യം നല്‍കിയത്....
View Articleകേറ്റങ്ങളുടെ മുന്നു ദശാബ്ദങ്ങള്‍
പൊന്നാനി പ്രദേശത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ സാമൂഹ്യജീവിതവും ആചാരവിശേഷങ്ങളും പ്രമേയമാക്കി മനോഹരന്‍ വി പേരകം രചിച്ച നോവലാണ് കേറ്റങ്ങളുടെ മൂന്നു ദശാബ്ദങ്ങള്‍. പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും മേല്‍...
View Articleബാഗ്ദാദിലെ നിഗൂഢത തേടി
അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ സാഹസികാത്മക നോവലാണ് ബാഗ്ദാദിലെ നിഗൂഢത. 1951 മാര്‍ച്ചില്‍ പ്രസിദ്ധീകൃതമായ ‘ദെയ് കെയിം ടു ബാഗ്ദാദ്’ എന്ന നോവലിന്റെ മലയാള പരിഭാഷയാണിത്. വളരെ...
View Articleപി ശങ്കരന്‍ നമ്പ്യാരുടെ ജന്മവാര്‍ഷികദിനം
സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളും അധ്യാപകന്‍, കവി, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ പി ശങ്കരന്‍ നമ്പ്യാര്‍ 1892 ജൂണ്‍ 10ന് ജനിച്ചു. 1904ല്‍ ഇംഗ്ലീഷ്...
View Articleരാജ്‌മോഹന്‍ ഉണ്ണിത്താന്‍ മിടുക്കനെന്ന് നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍
കെ.എസ്.എഫ്.ഡി.ഡി.സിയുടെ തലപ്പത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചവരും ഭാരവാഹിത്വം ഒഴിഞ്ഞവരും ഏറെയായിരുന്നു സിനിമാരംഗത്ത്. എന്നാല്‍ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടായിരിക്കും തന്റെ...
View Articleമണിപ്പൂരില്‍ ഇന്ത്യന്‍ സൈന്യം 15 ഭീകരരെ വധിച്ചു
മണിപ്പൂരില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണം രണ്ടു ഏറ്റുമുട്ടലുകളിലായി 15 ഭീകരരെ വധിച്ചെന്ന് സൈന്യം. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഗാലന്‍ഡിലും മണിപ്പൂരിലും...
View Articleകെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാബുവിനെ കുറ്റവിമുക്തനാക്കി എസ്.പി കെ.എം.ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് ദ്രുതപരിശോധനാ റിപ്പോര്‍ട്ട്...
View Articleഎഴുത്തച്ഛന്റെ കല, ചില വ്യാസഭാരതപഠനങ്ങളും
മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഉള്ളുറപ്പും മെയ്‌വഴക്കവും നല്‍കി ആധുനികവത്കരിക്കുകയും ഒരു ജനതയുടെ സാംസ്‌കാരികജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്ത അമാനുഷപ്രതിഭയായിരുന്നു തുഞ്ചത്തെഴുത്തച്ഛന്‍....
View Article