1987 മുതല്‍ ഡി സി ബുക്‌സ് നടപ്പിലാക്കിയിരുന്ന വി ഐ പി കാര്‍ഡ് പദ്ധതി ഇപ്പോള്‍ നിലവിലുള്ള അംഗങ്ങളുടെ കാലാവധി തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കുകയാണ്. സാങ്കേതിക കാരണങ്ങള്‍ മാത്രമാണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനം. വി ഐ പി സില്‍വര്‍ കാര്‍ഡ് നാല് വര്‍ഷത്തേക്കും വി ഐ പി ഗോള്‍ഡ് കാര്‍ഡ് അഞ്ചു വര്‍ഷത്തേയ്ക്കുമാണ് കാലാവധി നിശ്ചയിച്ചിരുന്നത്. ഈ കാലാവധി പൂര്‍ത്തിയാക്കുന്ന അംഗങ്ങള്‍ക്ക് പുതുതായി വീണ്ടും ചേരാനോ അല്ലെങ്കില്‍ കാലാവധി കഴിയുമ്പോള്‍ അംഗത്വം റദ്ദായതായി കണക്കാക്കി എഗ്രിമന്റ് വ്യവസ്ഥ […]
The post വി ഐ പി കാര്‍ഡ് പദ്ധതി അവസാനിപ്പിക്കുന്നു appeared first on DC Books.