Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഉണര്‍വിന്റെ ലഹരിയിലേക്ക് ഒരു പുസ്തകം

ഗൗരവപൂര്‍ണ്ണമായ സാഹിത്യനിരൂപണങ്ങള്‍ മലയാളത്തില്‍ ഇന്ന് വളരെ അപൂര്‍വമാണ് എന്നു പറയേണ്ടിവരുന്നു. ആനുകാലികങ്ങളില്‍ നിന്നും സാഹിത്യാസ്വാദന കോളങ്ങള്‍ അന്യം നിന്നു പോയ്‌ക്കൊണ്ടിരിക്കുന്ന പുതുകാലത്ത് വായന...

View Article


ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥയ്ക്ക് രണ്ടാം പതിപ്പ്

ചില പുസ്തകങ്ങള്‍ പുറത്തിറങ്ങാന്‍ വായനക്കാര്‍ കത്തിരുന്നപോലെയാണ് അനുഭവപ്പെടുക. പ്രകാശനം കഴിഞ്ഞ് അധികം വൈകാതെ കോപ്പികളെല്ലാം വിറ്റഴിക്കപ്പെടും. അടുത്തകാലത്ത് മാധവിക്കുട്ടിയുടെ എന്റെ ലോകം, പെരുമാള്‍...

View Article


പഴി കേട്ടാലും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ ആവശ്യമായ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തു പഴിയും കേള്‍ക്കാന്‍ തയാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ കൊണ്ട് ഒരുപാടു നഷ്ടങ്ങള്‍ ഉണ്ടായ നാടാണ് കേരളം. പുതിയ...

View Article

ശക്തമായ പാരിസ്ഥിതിക സാഹിത്യകൃതി

രാഷ്ട്രീയവും പാരിസ്ഥിതികവും സാമൂഹികവുമായ ഒട്ടേറെ ആശയങ്ങളെ തന്റെ സാഹിത്യസൃഷ്ടികളിലൂടെ സമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ് പി.സുരേന്ദ്രന്‍. പ്രത്യയശാസ്ത്രപരമായ...

View Article

ബാല്യകാലസഖിയും കുറേ പെണ്ണുങ്ങളും

എല്ലാ കാലത്തിലുമുള്ള എല്ലാ മനുഷ്യര്‍ക്കുമായി കഥ പറഞ്ഞ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഓരോ തലമുറയും അദ്ദേഹത്തെ അതാത് കാലഘട്ടത്തിന്റെ എഴുത്തുകാരനായി കണക്കുകൂട്ടുന്നു.  എക്കാലത്തും ബഷീര്‍...

View Article


പാലാ നാരായണന്‍ നായരുടെ ചരമവാര്‍ഷികം

1911 ഡിസംബര്‍ 11ന് കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ പാലായിലാണ് പാലാ നാരായണന്‍ നായര്‍ ജനിച്ചത്. പാലാ വി.എം സ്‌കൂള്‍, സെന്റ്...

View Article

കോഴിക്കോട് വിമാനത്താവളത്തില്‍ സംഘര്‍ഷത്തില്‍ ജവാന്‍ വെടിയേറ്റു മരിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഗ്നിശമനസേനാ വിഭാഗവും വിമാനത്താവളത്തിന്റെ സുരക്ഷയുടെ ചുമതലയുള്ള സിഐഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ സിഐഎസ്എഫ് ജവാന്‍ മരിച്ചു....

View Article

ഹിറ്റ്‌ലറുടെ ചെന്നായ്ക്കള്‍ വേട്ടയ്ക്കിറങ്ങിയപ്പോള്‍

ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്ത്വത്തിലുള്ള നാസിഭരണകൂടത്തിന്റെ തേര്‍വാഴ്ച കുപ്രസിദ്ധമാണ്. നാസി ജനതയുടെ നേര്‍ക്ക് ഹിറ്റ്‌ലര്‍ നടത്തിയ അതിക്രമങ്ങള്‍ ലോക: മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. 1939...

View Article


ഡി സി മീഡിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഡി സി ബുക്‌സ് ഡി സി മീഡിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡി സി കിഴക്കെമുറി ജന്മശതാബ്ദിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായപദ്ധതിക്ക് തുടക്കം...

View Article


കരിപ്പൂര്‍ വെടിവയ്പ്പ്: 15 പേര്‍ക്കെതിരെ കേസെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ കൊലപാതകം, കൊലപാതകശ്രമം എന്നിവ ചുമത്തി കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റു ചികില്‍സയിലുള്ളവരും പ്രതികളാകും. പ്രധാന...

View Article

ജീവിതത്തിന്റെ നടവഴിയിലെ നേരുകള്‍

ലോകത്തിലെ ഏറ്റവും ആധുനിക നഗരങ്ങളിലൊന്നായ ദുബായിലാണ് കണ്ണൂരുകാരിയായ ഷെമി ഇപ്പോള്‍. ഈ ജീവിതത്തിലേക്ക് അവള്‍ എത്തുന്നതിനു മുമ്പ് അവള്‍ ഒരു അനാഥയായിരുന്നു. അക്കാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ അല്പം ഭാവന...

View Article

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിനെതിരെ ജയലളിത

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. പുതിയ...

View Article

വി ഐ പി കാര്‍ഡ് പദ്ധതി അവസാനിപ്പിക്കുന്നു

1987 മുതല്‍ ഡി സി ബുക്‌സ് നടപ്പിലാക്കിയിരുന്ന വി ഐ പി കാര്‍ഡ് പദ്ധതി ഇപ്പോള്‍ നിലവിലുള്ള അംഗങ്ങളുടെ കാലാവധി തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കുകയാണ്. സാങ്കേതിക കാരണങ്ങള്‍ മാത്രമാണ് ഈ തീരുമാനത്തിന്റെ...

View Article


ഓരോ ദിവസവും വിജയപ്രദമാക്കാന്‍ 366 മന്ത്രങ്ങള്‍

സൂര്യനെ തപസ്സുചെയ്ത് യുധിഷ്ഠിരന്‍ നേടിയ അക്ഷയപാത്രം വനവാസക്കാലം മുഴുവന്‍ പാണ്ഡവകുടുംബത്തിനും അതിഥികള്‍ക്കും ആഹാരം നല്‍കിപ്പോന്നു എന്നത് കഥ. അതുപോലെ മനുഷ്യമനസ്സിന് ആവശ്യമായ പോഷകാഹാരപ്പൊതി പാഥേയമായി...

View Article

ആന്‍ ഫ്രാങ്കിന്റെ എണ്‍പത്താറാം ജന്മവാര്‍ഷികദിനം

ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടി വന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം ലോകത്തിന് കാട്ടിക്കൊടുത്തത് ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളായിരുന്നു. കൗമാരം കടക്കുന്നതിനു മുമ്പ് ഈ ലോകം...

View Article


മഹാമോഹം –സ്ത്രീയുടെ പോരാട്ടങ്ങള്‍

മഹാഭാരതകഥയിലെ ദ്രൗപതിയെ വേറിട്ട കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച ഒറിയന്‍ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായിയുടെ അതിപ്രശസ് തമായ മറ്റൊരു നോവലാണ് മഹാമോഹ്. ജാതി, കര്‍മ്മം,...

View Article

കരിപ്പൂരില്‍ സുരക്ഷാവീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജൂണ്‍ 10 ബുധനാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിനു കാരണം സുരക്ഷാ വീഴ്ചയല്ലെന്ന് എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ അരങ്ങേറിയ അനിഷ്ട...

View Article


പി.സി.ജോര്‍ജ്ജിനെ പുറത്താക്കാന്‍ കേരളാകോണ്‍ഗ്രസ് നീക്കം

മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നീക്കം. അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു....

View Article

മഹത്തായ ചരിത്ര പുസ്തകം പ്രകാശിപ്പിച്ചു

ലാസ്റ്റ് ഗ്രേഡ് മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള പരീക്ഷാ സിലബസ്സില്‍ ഒഴിച്ചുകൂടാനാവാത്ത ഇന്ത്യാ ചരിത്രം ഏറ്റവും ലളിതമായും അതിസൂക്ഷ്മമായും ചേര്‍ത്ത് തയ്യാറാക്കിയ പുസ്തകം ഫ്രം കാറ്റില്‍സ് റ്റു...

View Article

കിളിവാതിലിലൂടെ കാണുന്ന കാഴ്ചകള്‍

വിശദീകരണങ്ങളേതുമാവശ്യമില്ലാത്ത മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ സാഹിത്യത്തിന്റെ വിശാല ചക്രവാളത്തിലേക്ക് ഒരു കിളിവാതിലിലൂടെ നോക്കുമ്പോള്‍ കാണുന്ന കാഴ്ചകളുടെ സമാഹാരമാണ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>