പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ സമരം തുടരുന്നു. ടെലിവിഷന്‍ സീരിയല്‍ താരം ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ജൂണ്‍ 12ന് ആരംഭിച്ച സമരം. ചൗഹാന്റെ നിയമനത്തിനെതിരെ സിനിമ രംഗത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ യുധിഷ്ഠിരന്റെ വേഷം അവതരിപ്പിച്ച നടനാണ് ചൗഹാന്‍. നിലവാരം കുറഞ്ഞ നിരവധി സിനിമകളിലും സീരിയലുകളിലും ചൗഹാന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 2004ല്‍ ബിജെപിയില്‍ ചേര്‍ന്ന ചൗഹാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ […]
The post പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നു appeared first on DC Books.