അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി
അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വ്യാപക ക്രമക്കേടുകളെത്തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. ഒരുമാസത്തിനകം പരീക്ഷ നടത്തണമെന്നും...
View Articleവിശ്വസാഹിത്യ ചൊല്‍ക്കഥകള്‍: ടീസര്‍ പുറത്തിറങ്ങി
വിശ്വസാഹിത്യത്തെ എന്നും പ്രചോദിപ്പിച്ചിട്ടുള്ളതും, ഇന്നും പ്രചോദിപ്പിക്കുന്നതുമാണ് ലോകത്തെ ചൊല്‍ക്കഥകളുടെ ലോകം. ഷേക്‌സ്പിയര്‍ മുതല്‍ പൗലോ കൊയ്‌ലോ വരെയുള്ളവരെ ഭാവനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ...
View Articleപ്രവര്‍ത്തനമേഖലയില്‍ വിജയം കൈവരിക്കാന്‍
ഓരോരുത്തര്‍ക്കുമുണ്ട് വിശിഷ്ടമായ കഴിവുകള്‍. എന്നാല്‍ പലര്‍ക്കും ആവശ്യമായ സമയത്ത് സ്വന്തം കഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാറില്ല. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ അമിതാദ്ധ്വാനവും മാനസിക...
View Articleഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ
പുരാണേതിഹാസങ്ങളില്‍ മാത്രമല്ല, വിസ്മയിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍ യഥാര്‍ത്ഥത്തിലും ഉണ്ടാകാമെന്ന് വിശ്വസിക്കുന്ന ആളാണോ നിങ്ങള്‍? ആര്‍ഷ ഭാരത സാംസ്‌കാരികമൂല്യങ്ങളില്‍ വിശ്വസിക്കുന്നവനോ തല്പരനോ ആണോ...
View Articleഅമ്മയുടെ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി
മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. നടനും എം.പിയുമായ ഇന്നസെന്റ് തന്നെ പ്രസിഡന്റ് ആയി തുടരും. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇക്കുറി...
View Articleപൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നു
പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ സമരം തുടരുന്നു. ടെലിവിഷന്‍ സീരിയല്‍ താരം ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍...
View Articleപ്രൊഫ. എ. ശ്രീകുമാര്‍ ഡി സി മീഡിയ വിദ്യാഭ്യാസ അവാര്‍ഡ് ഏറ്റുവാങ്ങി
മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്തെ അതികായന്‍ പ്രൊഫ. എ. ശ്രീകുമാറിന് ഒരു പൊന്‍തൂവല്‍കൂടി സമ്മാനിച്ചുകൊണ്ട് ഡി സി മീഡിയ വിദ്യാഭ്യാസ അവാര്‍ഡ്. വിദ്യാഭ്യാസരംഗത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡി സി...
View Articleഅമിതാവ് ഘോഷ് ജൂണ്‍ 17ന് കൊച്ചിയില്‍
ലോകപ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷ് ജൂണ്‍ 17ന് കൊച്ചിയിലെത്തുന്നു. വയനക്കാരും നിരൂപകരും ഒരുപോലെ സ്വീകരിച്ച തന്റെ ഐബിസ് നോവല്‍ ത്രയത്തിലെ മൂന്നാമത്തെ പുസ്തകമായ ഫ്‌ളഡ് ഓഫ് ഫയറിന്റെ...
View Articleപെട്രോള്‍ വില കൂട്ടി; ഡീസല്‍ വില കുറച്ചു
പെട്രോള്‍ ഡീസല്‍ വിലകളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ വില ലീറ്ററിന് 1.35 രൂപ കുറച്ചപ്പോള്‍ പെട്രോളിന് 64 പൈസ കൂട്ടി. പുതിയ നിരക്കുകള്‍ ജൂണ്‍ 15ന് അര്‍ധരാത്രി നിലവില്‍ വന്നു. ഇതോടെ...
View Articleലളിത് മോദി വിവാദത്തില്‍ സുഷമയെ പിന്തുണച്ച് ശിവസേന
ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പിന്തുണച്ച് ശിവസേന. വിദേശകാര്യ മന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനും സര്‍ക്കാരിന്റെ ആത്മവീര്യം...
View Articleപരിസ്ഥിതിയെ മനസ്സിലാക്കാന്‍ ഒരു പുസ്തകം
പരിസ്ഥിതി ദിനം, ഭൗമദിനം എന്നിങ്ങനെ നിരവധി ദിനങ്ങള്‍ നമ്മള്‍ ഓരോ വര്‍ഷവും ആചരിക്കുന്നു. വൃക്ഷത്തൈകള്‍ നട്ടും പ്രതിജ്ഞകള്‍ ചൊല്ലിയും ആ ദിനങ്ങള്‍ കടന്നു പോകുന്നു. ഇതിനപ്പുറം പരിസ്ഥിതിയ്ക്കുവേണ്ടി നാം...
View Articleഎഞ്ചിനീയറിംഗ് പ്രവേശപരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എഞ്ചിനിയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ബി. അര്‍ജുനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അമീര്‍ ഹസനും മൂന്നാം റാങ്ക്...
View Articleഓര്‍ഹന്‍ പാമുകിന്റെ മൗനവീട് പ്രസിദ്ധീകരിച്ചു
തൊണ്ണൂറ് വയസ്സുള്ള വിധവയായ ഫാത്മ. ഇസ്താംബുളിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് താമസം. കൊട്ടാരസദൃശമായ പഴയ ബംഗ്ലാവില്‍ അവര്‍ക്കൊപ്പം രെജെപ്പ് എന്ന് പേരുള്ള കുള്ളന്‍ മാത്രം. വര്‍ഷാവര്‍ഷം നടക്കുന്ന ഒരു...
View Articleഒരു നായ കേന്ദ്രകഥാപാത്രമാകുമ്പോള്‍
മൃഗങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള രചനകള്‍ മലയാളത്തില്‍ വളരെ വിരളമാണ്. കുട്ടികള്‍ക്കായി വന്ന ചിലത് ഒഴിച്ചാല്‍ മറ്റുള്ള പലതും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. അതിനൊരു അപവാദമാണ് എം പി...
View Articleചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമവാര്‍ഷികദിനം
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ 1911 ഒക്ടോബര്‍ 11ന് ജനിച്ചു. ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയും തെക്കേടത്തു വീട്ടില്‍ നാരായണ...
View Articleപ്രൊഫ. ജോസഫ് മുണ്ടശേരി പുരസ്‌കാരം ഡോ. കെ എന്‍ പണിക്കര്‍ക്ക്
പ്രഥമ പ്രൊഫ. ജോസഫ് മുണ്ടശേരി പുരസ്‌കാരം ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍ക്ക്. പുരോഗമനവാദികളും ശാസ്ത്ര മതേതര കാഴ്ച്ചപ്പാടുകള്‍ പുലര്‍ത്തുന്നവരുമായ വ്യക്തികള്‍ക്കാണ് 50,000 രൂപയും പ്രശസ്തി പത്രവും...
View Articleകേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി തുടരുമെന്ന് കേന്ദ്രം
കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സബ്‌സിഡിക്കുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചുതുടങ്ങുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല...
View Articleവെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു
വെറോനിക്ക എന്ന 24 വയസ്സുകാരി സ്ലൊവേനിയന്‍ പെണ്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പൗലോ കൊയ്‌ലോ രചിച്ച നോവലാണ് വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു. 1998ല്‍ പ്രസിദ്ധീകരിച്ച ‘വെറോനിക്ക ഡിസൈഡ്‌സ് റ്റു ഡൈ’...
View Articleസുഷമ സ്വരാജുമായി അടുത്ത ബന്ധമെന്ന് ലളിത് മോദി
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ലളിത് മോദി. സുഷമ സ്വരാജുമായി 20 വര്‍ഷത്തെ സൗഹൃദമുണ്ടെന്നാണ് മോദിയുടെ...
View Articleകേരളത്തിന് അനുയോജ്യമായ ഓര്‍ക്കിഡുകള്‍
സസ്യലോകത്തെ സൗന്ദര്യറാണിയായി ലോകമെങ്ങും പ്രചരിക്കുന്നവയാണ് ഓര്‍ക്കിഡുകള്‍. കേവലം ഉദ്യാനപരിപാലനത്തിനായിട്ടോ വിനോദത്തിനായിട്ടോ മാത്രമല്ല ഓര്‍ക്കിഡുകള്‍ വളര്‍ത്താവുന്നത്, വാണിജ്യാടിസ്ഥാനത്തില്‍ ഒരു...
View Article