വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്ന പേരുദോഷം വേണ്ടുവോളമുള്ള നടനാണ് ആസിഫ് അലി. എന്നാലിപ്പോള്‍ അതിന് ക്ഷമ പറഞ്ഞിരിക്കുകയാണ് താരം. ഇത് തന്റെ കരിയറിനെ സാരമായി ബാധിച്ചെന്നും മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ എടുക്കാത്തതിന് എല്ലാവരോടും മാപ്പ് പറയുന്നെന്നും ആസിഫ് അലി പറഞ്ഞു. ഫോണില്‍ വിളിച്ചാല്‍ ആസിഫ് അലിയെ കിട്ടുന്നില്ലെന്ന് പല നിര്‍മാതാക്കളുടെയും സംവിധായകരും പരാതി പറയുന്നത് സ്ഥിരം സംഭവമായിരുന്നു. എന്നാല്‍ ഇത് മനപൂര്‍വ്വമല്ലെന്നും തന്റെ പക്വതയില്ലായ്മക്കൊണ്ട് സംഭവിച്ചതാണെന്നും ആസിഫ് അലി പറഞ്ഞു. ഇതിനൊരു മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണെന്നും […]
The post വിളിച്ചാല്‍ ഫോണ്‍ എടുത്തോളാമെന്ന് ആസിഫ് അലി appeared first on DC Books.