ആരാച്ചാര്‍ തന്നെ മുന്നില്‍
പ്രസിദ്ധീകരിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അമ്പതിനായിരാമത്തെ പതിപ്പിലെത്തിയ കെ ആര്‍ മീരയുടെ ആരാച്ചാര്‍ തന്നെ ഈ ആഴ്ചയും പുസ്തക വിപണിയില്‍ മുന്നില്‍. പെരുമാള്‍ മുരുകന്റെ വിവാദ തമിഴ് നോവല്‍...
View Articleകേജ്‌രിവാള്‍ ഉള്‍പ്പെടെ 21 എഎപി എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കും
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെ 21 ആംആദ്മി എംഎല്‍എമാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. വിവിധ സമയത്തായി നടന്ന 24 സംഭവങ്ങളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് നേരത്തെ...
View Articleറഷ്യന്‍ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും
പ്രാചീന സമൂഹത്തിന്റെ സങ്കല്പങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും ഉദയം ചെയ്തവയാണ് നാടോടിക്കഥകള്‍. ഓരോ രാജ്യത്തെ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമായ അവ ജീവിതത്തിന്റെ...
View Articleപാഠപുസ്തക അച്ചടി റീടെന്‍ഡര്‍ ചെയ്യും: മുഖ്യമന്ത്രി
പാഠപുസ്തകങ്ങളുടെ അച്ചടി റീടെന്‍ഡര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ പ്രസുകളില്‍ സമയബന്ധിതമായി പുസ്തങ്ങളുടെ അച്ചടിതീരില്ലെന്ന് കണ്ടതിനെതുടര്‍ന്നായിരുന്നു ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍...
View Articleഎ ആര്‍ രാജരാജവര്‍മ്മയുടെ ചരമവാര്‍ഷികദിനം
കേരള പാണിനി എന്ന് അറിയപ്പെടുന്ന എ ആര്‍ രാജരാജവര്‍മ്മ 1863 ഫെബ്രുവരി 20ന് ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്ത് ജനിച്ചു. പിതാവ് കിടങ്ങൂര്‍ ഓണന്തുരുത്തി പാറ്റിയാല്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി....
View Articleസാഹിത്യകാരന്‍ ഡോ കെ പി ശശിധരന്‍ അന്തരിച്ചു
സാഹിത്യകാരന്‍ ഡോ. കെ പി ശശിധരന്‍ നിര്യാതനായി. എഴുപത്തിയേഴ് വയസായിരുന്നു അദ്ദേഹത്തിന്. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ് വകുപ്പ് മേധാവിയായും മണിമലക്കുന്ന് ഗവണ്‍മെന്റ് കോളജില്‍ പ്രിന്‍സിപ്പലായും...
View Articleകിച്ചണ്‍ ടിപ്‌സ് –ചില അടുക്കള നുറുങ്ങുകള്‍
നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആകട്ടെ, അടുക്കളയില്‍ പാചകം ചെയ്യാന്‍ കയറിയാല്‍ എന്തെല്ലാം പ്രതിസന്ധികളാണു നേരിടേണ്ടി വരിക.? ഉദാഹരണത്തിനു കറിയില്‍ ഉപ്പു കൂടിപ്പോയാല്‍? ദോശമാവിനു പുളി കൂടിയാല്‍, കറി...
View Articleഫ്‌ളഡ് ഓഫ് ഫയര്‍ കൊച്ചിയില്‍ പ്രകാശിപ്പിച്ചു
ലോകപ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ ഐബിസ് നോവല്‍ ത്രയത്തിലെ മൂന്നാമത്തെ പുസ്തകമായ ഫ്‌ളഡ് ഓഫ് ഫയര്‍ കൊച്ചിയില്‍ പ്രകാശിപ്പിച്ചു. പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സും ഡി സി ബുക്‌സും...
View Articleമോദി വിവാദം: വസുന്ധര രാജെക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്ക് ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2010ല്‍ മോദിയുടെ അതിഥിയായി മുംബൈയിലെ ഫോര്‍ സീസണ്‍സ്...
View Articleഅടിയന്തരാവസ്ഥ വീണ്ടുമുണ്ടായേക്കാം: അദ്വാനി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. ഇപ്പോഴത്തെ നേതൃത്വത്തില്‍ തനിക്കു വിശ്വാസമില്ലെന്നും ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍...
View Articleവിളിച്ചാല്‍ ഫോണ്‍ എടുത്തോളാമെന്ന് ആസിഫ് അലി
വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്ന പേരുദോഷം വേണ്ടുവോളമുള്ള നടനാണ് ആസിഫ് അലി. എന്നാലിപ്പോള്‍ അതിന് ക്ഷമ പറഞ്ഞിരിക്കുകയാണ് താരം. ഇത് തന്റെ കരിയറിനെ സാരമായി ബാധിച്ചെന്നും മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍...
View Articleസി ജെ തോമസിന്റെ പ്രശസ്തമായ ദുരന്ത നാടകം
മലയാള നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന സി ജെ തോമസിന്റെ പ്രശസ്തമായ ദുരന്ത നാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. ദീവീദു രാജാവിന്റെ പാപകൃത്യവും അതിനുള്ള ശിക്ഷയും തുടര്‍ന്നു വരുന്ന പശ്ചാത്താപവും...
View Articleന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ആല്‍കെമിസ്റ്റ് വീണ്ടും മുന്നില്‍
ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറയുന്ന പുസ്തകമാണ് പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്. ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന...
View Articleവ്യക്തിഗതമായ മാറ്റത്തിന് ഏഴ് ശീലങ്ങള്‍
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നേതൃത്വ പരിശീലകനും മാനേജ്‌മെന്റ് ഗുരുവും അധ്യാപകനുമായിരുന്നു സ്റ്റീഫന്‍ ആര്‍. കോവെ. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കോവെ പിന്നീട് അറിയപ്പെടുന്ന...
View Articleതോമറിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ തെറ്റുപറ്റി: എഎപി
ഡല്‍ഹി മുന്‍ നിയമന്ത്രിയും എഎപി നേതാവുമായ ജിതേന്ദ്ര സിങ് തോമറിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സര്‍ട്ടിഫിക്കറ്റുകള്‍...
View Articleകാന്‍സറിനെ പേടിക്കാതെ ജീവിക്കാം
നമ്മുടെ നാട്ടില്‍ ഓരോ ദിനവും കടന്നു പോകുന്നത് നൂറിലധികം രോഗികളെ സമ്മാനിച്ചു കൊണ്ടാണ്. ഇത് ഓരോ വര്‍ഷവും വര്‍ധിക്കുന്നു എന്നതാണ് ഏറ്റവും ഭീതിയുണ്ടാക്കുന്നത്. ഓരോ വര്‍ഷവും ഒന്‍പതു മുതല്‍ പത്തു ലക്ഷം വരെ...
View Articleഅമ്മ സീരിയല്‍ നിര്‍മ്മിക്കുന്നു
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സീരിയല്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. സിനിമയില്‍ തിരക്കില്ലാത്ത താരങ്ങള്‍ക്ക് വരുമാന മാള്‍ഗം ഒരുക്കുകയാണ് സീരിയല്‍ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. ജൂണ്‍ 28ന്...
View Articleകാവിവല്‍ക്കരണത്തിനെതിരെ സിനിമാക്കാര്‍ തെരുവില്‍
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിനിമാപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സംവിധായകരായ കമല്‍, ജോയ് മാത്യു, രാജീവ് രവി,...
View Articleകേശവദേവ് സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്
പി. കേശവദേവ് ട്രസ്റ്റിന്റെ കേശവദേവ് സാഹിത്യ പുരസ്‌കാരം പ്രൊഫ. എം.കെ. സാനുവിന്. 25000 രൂപയും പ്രശസ്ത്രി പത്രവും ബി ഡി ദത്തന്‍ രൂപ കല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഴുപതിറ്റാണ്ടായി...
View Articleഅഖിലേന്ത്യ മെഡിക്കല്‍ പ്രവേശനം: ആഗസ്ത് 17ന് ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം...
വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ഫലം ആഗസ്ത് 17നകം പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ നാലാഴ്ചയ്ക്കകം പരീക്ഷ...
View Article