വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ ഫലം ആഗസ്ത് 17നകം പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ നാലാഴ്ചയ്ക്കകം പരീക്ഷ നടത്താന്‍ കഴിയില്ലെന്ന് സിബിഎസ്ഇ അറിയിച്ചതിനെത്തുടര്‍ന്നാണ് പരീക്ഷ എപ്പോള്‍ നടത്തിയാലും ഫലം ആഗസ്ത് 17നകം പ്രസിദ്ധീകരിക്കണമെന്ന പുതിയ ഉത്തരവ്. മറ്റ് നിരവധി പരീക്ഷകള്‍ നടത്താനുണ്ടന്നും 6.5 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയ്ക്ക് തയാറെടുപ്പുകള്‍ നിരവധിയുണ്ടന്നുമുള്ള വാദം ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍ അംഗീകരിച്ചില്ല. നടപടി ക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി പരീക്ഷ നടത്താനാണ് […]
The post അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനം: ആഗസ്ത് 17ന് ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി appeared first on DC Books.