രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. ജൂണ്‍ 18ന് രാവിലെ മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഇതേത്തുടര്‍ന്ന് തീവണ്ടി ഗതാഗതവും റോഡ് ഗതാഗതവും താറുമാറായി. സ്‌കൂളുകള്‍ അടച്ചു. ലോക്കല്‍ ട്രെയിനുകളൊന്നും ഓടിയില്ല. മഴ ശമിച്ചപ്പോഴാണ് ദീര്‍ഘദൂര തീവണ്ടികള്‍ ഓടാന്‍ തുടങ്ങിയത്. ട്രാക്കുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും തകരാറുകള്‍ പരിഹരിച്ചതായും മധ്യറെയില്‍വേ വക്താവ് എന്‍ പാട്ടീല്‍ അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് […]
The post കനത്ത മഴ: മുംബൈയില്‍ ജനജീവിതം താറുമാറായി appeared first on DC Books.