ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ വായന തുടങ്ങേണ്ടത് ആദിമ ഇന്ത്യയില്‍ നിന്നാണ്. പൗരാണിക ഇന്ത്യയില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ക്കുമേല്‍ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യമാണ് റൊമില്ല ഥാപ്പറുടെ ‘ദി പെന്‍ഗ്വിന്‍ ഹിസ്റ്ററി ഓഫ് ഏര്‍ളി ഇന്ത്യ: ഫ്രം ദി ഒറിജിന്‍സ് റ്റു എഡി 1300′. ലോകപ്രസിദ്ധമായ ഈ കൃതിയുടെ മലയാള പരിഭാഷയാണ് ആദിമ ഇന്ത്യാചരിത്രം. വെറുമൊരു ഭൂതകാല വിവരണമാകാതെ, വര്‍ത്തമാന -ഭൂത കാലങ്ങളുടെ താരതമ്യപഠനത്തെ മുന്‍നിര്‍ത്തിയാണ് ഈ അമൂല്യഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. കാലാനുക്രമത്തില്‍ വസ്തുതകളെ വിവരിക്കുന്നുണ്ടെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നതിനാലാണ് ഈ […]
The post പുനരെഴുതപ്പെട്ട ആദിമ ഇന്ത്യയുടെ ചരിത്രം appeared first on DC Books.