യുവതാരം നിവിന്‍ പോളി ആദ്യമായി നിര്‍മ്മാതാവിന്റെ മേലങ്കി അണിയുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചിത്രീകരണം സമാധാനപരമായും സന്തോഷപരമായും മുന്നോട്ടുപോകുകയാണെന്ന് നിവിന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. 1983 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ആക്ഷന്‍ കോമഡി ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. പ്രൊഡക്ഷന്‍ രംഗത്ത് പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ചിത്രം നിര്‍ത്തി വയ്ക്കാന്‍ നിവിന്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നിവിന്റെ കരിയറിലെ […]
The post ആക്ഷന്‍ ഹീറോ ബിജു ചിത്രീകരണം നിര്‍ത്തിയോ? appeared first on DC Books.