‘വോ ലംഹെ’ എന്ന ഗാനത്തിലൂടെ ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മനം കവര്‍ന്ന ഗായകനാണ് ആത്തിഫ് അസ്ലം. തുടര്‍ന്നും നിരവധി ഹിറ്റ് ഗാനങ്ങള്‍ ബോളിവുഡിന് സമ്മാനിച്ച ഈ പാക്കിസ്ഥാനി ഗായകന്‍ ആദ്യമായി സല്‍മാന്‍ ഖാനുമായി ഒന്നിച്ചിരിക്കുകയാണ്. ബജ്രംഗി ബായിജാന്‍ എന്ന ചിത്രത്തിന് വേണ്ടി പ്രിതത്തിന്റെ സംഗീതത്തില്‍ ‘തൂ ചാഹിയേ’ എന്ന ഗാനമാണ് ആത്തിഫ് പാടിയത്. സല്‍മാന്‍ഖാനും കരീനയും തമ്മിലുള്ളൊരു മനോഹര പ്രണയഗാനമാണ് ‘തൂ ചാഹിയേ’. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ സെല്‍ഫി ലേ’ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് […]
The post സല്‍മാനുവേണ്ടി ആത്തിഫ് അസ്ലമിന്റെ ആദ്യ ഗാനം appeared first on DC Books.