ഓസ്‌കര്‍ പുരസ്‌കാര ജേതാവും ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ വിശ്വപ്രസിദ്ധനുമായ സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു. പൈലറ്റ് കൂടിയായിരുന്ന ഹോണര്‍ സ്വന്തമായി പറത്തിയ വിമാനം കാലിഫോര്‍ണിയയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. രണ്ട് ഓസ്‌കറുകളും രണ്ട് ഗോള്‍ഡന്‍ ഗ്ലോബും നേടിയിട്ടുള്ള ജയിംസ് ഹോണര്‍ പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നൂറുകണക്കിന് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്ന ഹോണര്‍, അതില്‍ സിംഗിള്‍ എഞ്ചിന്‍ എസ് 312 വിമാനം സ്വയം പറത്തുമ്പോഴായിരുന്നു […]
The post ടൈറ്റാനിക് സംഗീത സംവിധായകന്‍ വിമാനാപകടത്തില്‍ മരിച്ചു appeared first on DC Books.