Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

എസ് ഗുപ്തന്‍ നായരുടെ രാമായണ ഭാഷ്യം

ഭാരതീയ പുരാണേതിഹാസങ്ങളില്‍ നിത്യവശ്യമായ കാവ്യമാണ് രാമായണം. ഒട്ടേറെ ആഖ്യാനങ്ങളും പുനരാഖ്യാനങ്ങളും വിവര്‍ത്തനങ്ങളുമുള്ള രാമായണത്തിന്റെ മൂലഗ്രന്ഥം ആദികാവ്യമായ വാല്മീകി രാമായണം തന്നെ. ഇന്ത്യയിലുള്ള സമസ്ത...

View Article


മൂന്നാം പതിപ്പില്‍ അര്‍ദ്ധനാരീശ്വരന്‍

അന്യഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുന്ന മികച്ച കൃതികളെ ഇവിടുത്തെ വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നത് ഒരു പുതിയ കാര്യമല്ല. മലയാളത്തിലെ എക്കലത്തെയും മികച്ച...

View Article


അഫ്ഗാന്‍ പാര്‍ലമെന്റിന് നേര്‍ക്ക് ഭീകരാക്രമണം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ പാര്‍ലമെന്റ് സമുച്ചയത്തിന് നേരെ ഭീകരാക്രമണം. പാര്‍ലമെന്റില്‍ നാല് തവണ ബോംബ് സ്‌ഫോടനമുണ്ടായി. മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ പാര്‍ലമെന്റ് ആക്രമിച്ച...

View Article

പ്രി പബ്ലിക്കേഷന്‍ തുടരുന്നു

വിവിധ രാജ്യങ്ങളില്‍ പ്രചരിച്ചുവന്ന ചൊല്‍ക്കഥകള്‍ സമാഹരിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ക്ക് വായനക്കാരുടെ ഊഷ്മള സ്വീകരണം. പ്രി പബ്ലിക്കേഷന്‍...

View Article

വി ജി തമ്പിക്ക് കെ ദാമോദരന്‍ അവാര്‍ഡ്

ചരിത്രപണ്ഡിതനും ഗ്രന്ധകര്‍ത്താവും കമ്മ്യൂണിസ്റ്റ് ആചാര്യനുമായിരുന്ന കെ.ദാമോദരന്റെ സ്മരണാര്‍ത്ഥം കെ.ദാമോദരന്‍ പഠനഗവേഷണകേന്ദ്രം ആന്റ് വായനശാല ഏര്‍പ്പെടുത്തിയ 2015ലെ കെ.ദാമോദരന്‍ അവാര്‍ഡിന് പ്രശസ്ത...

View Article


മാലാഖമാരുടെയും ചെകുത്താന്‍മാരുടെയും ലോകം

ഡാന്‍ ബ്രൗണിന്റെ കൃതികളിലെ പ്രധാന കഥാപാത്രമായ ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാങ്ഡണ്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 2000ല്‍ പ്രസിദ്ധീകൃതമായ ‘ഏഞ്ചല്‍സ് ആന്റ് ഡീമണ്‍സ്’ എന്ന നോവലിലാണ്. വത്തിക്കാന്‍...

View Article

വിലാസിനിയുടെ ജന്മവാര്‍ഷികദിനം

വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന മലയാള നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന എം.കെ. മേനോന്‍ (എം. കുട്ടികൃഷ്ണമേനോന്‍) 1928 ജൂണ്‍ 23ന് വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ്...

View Article

ടൈറ്റാനിക് സംഗീത സംവിധായകന്‍ വിമാനാപകടത്തില്‍ മരിച്ചു

ഓസ്‌കര്‍ പുരസ്‌കാര ജേതാവും ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ വിശ്വപ്രസിദ്ധനുമായ സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു. പൈലറ്റ് കൂടിയായിരുന്ന ഹോണര്‍ സ്വന്തമായി പറത്തിയ വിമാനം...

View Article


പാക്കിസ്ഥാനില്‍ ഉഷ്ണക്കാറ്റ്: മരണം 400ല്‍ ഏറെ

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. ഏറ്റവും അധികം പേര്‍ മരിച്ചത് കറാച്ചി നഗരത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 150 ഓളം പേരാണ് കറാച്ചിയില്‍ മാത്രം...

View Article


ആഹാരത്തിലൂടെ കാന്‍സറിനെ പ്രതിരോധിക്കാം

കാന്‍സര്‍ എന്ന രോഗം മരണത്തിന്റെ പടിവാതിലാണെന്നു വിശ്വസിക്കുന്നവരാണു ഏറെയും. എന്നാല്‍ ആരംഭഘട്ടത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തിയാല്‍ ഭൂരിഭാഗം പേരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും....

View Article

ജി സ്മാരക പുരസ്‌കാരം ഡോ. എം ലീലാവതിയ്ക്ക്

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ജി സ്മാരക പുരസ്‌കാരം സാഹിത്യ നിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയയായ ഡോ....

View Article

ജയലളിതയ്ക്കെതിരെ കര്‍ണ്ണാടക സുപ്രീംകോടതിയില്‍

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിധി നിയമവിരുദ്ധമാണെന്നും കണക്കിലെ പിശക്...

View Article

ദ്രാവിഡത്തനിമയുള്ള ഒരു നോവല്‍ അനുഭവം

രണ്ട് സഹസ്രാബ്ദത്തോളം പഴയ ഒരു കാലത്തെ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാരം ചെറുതല്ല. അതിശുഷ്‌കമായ ചരിത്രത്തെളിവുകള്‍ മാത്രമാണ് ആ കാലഘട്ടത്തെക്കുറിച്ചുള്ളത്. പിന്നെ ഏറെ നിറം കലര്‍ത്തിയ കുറേ...

View Article


ഡല്‍ഹിയില്‍ എംഎല്‍എയെ സഭയില്‍ നിന്ന് പുറത്താക്കി

ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് അപമര്യാദയായി പെരുമാറിയ ബിജെപി എംഎല്‍എയെ സുരക്ഷാ ഗാര്‍ഡുകള്‍ ബലം പ്രയോഗിച്ച് പുറത്താക്കി. ഓം പ്രകാശ് ശര്‍മയെയാണ് ഗാര്‍ഡുകള്‍ പുറത്താക്കിയത്....

View Article

വെള്ളിത്തിരയിലെ ശ്രീനിവാസന്‍ ടച്ച്

മലയാളസിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് ആക്ഷേപഹാസ്യത്തിന്റെ നുറുങ്ങുകളുമായി കടന്നു വന്നവയാണ് ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചലച്ചിത്രങ്ങള്‍. അഭ്രപാളിയിലെ ആ വിസ്മയങ്ങള്‍ മലയാളി പ്രേക്ഷകരെ എന്നും...

View Article


എം.എസ്.വിശ്വനാഥന്റെ ജന്മദിനം

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം ചെയ്ത എം.എസ്.വിശ്വനാഥന്‍ ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്നറിയപ്പെടുന്നു. നിരവധി...

View Article

വിജയകാന്തിന്റെ യോഗ ആരാധകരെ ഞെട്ടിച്ചു

ലോകത്തിനു മുഴുവന്‍ മാതൃകയായി യോഗാദിനം കൊണ്ടാടാന്‍ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും ഇതിലെ ചില കല്ലുകടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റുകള്‍. അതിലൊന്നായി മാറുന്നു തമിഴ് നടനും രാഷ്ട്രീയനേതാവുമായ...

View Article


പച്ചക്കറികളിലെ വിഷാംശം: കേരളത്തിനെതിരെ കീടനാശിനി ഉല്‍പാദകര്‍

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ മരകമായ തോതില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന കേരളത്തിന്റെ ആരോപണത്തിനെതിരെ കീടനാശിനി ഉല്‍പാദകരുടെ സംഘടനയായ ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ...

View Article

ആരാച്ചാര്‍ ജൈത്രയാത്ര തുടരുന്നു

വായനക്കാരുടെയും നിരൂപകരുടേയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയ നോവലാണ് കെ ആര്‍ മീരയുടെ ആരാച്ചാര്‍ . പ്രസിദ്ധീകൃതമായി വളരെ കുറച്ച് സമയത്തിനുള്ളില്‍ അമ്പതിനായിരം കോപ്പികള്‍ എന്ന അതുല്യ നേട്ടം കൈവരിച്ച...

View Article

എന്‍ ആര്‍ ഐ ഫെസ്റ്റിന് മികച്ച സ്വീകരണം

ജന്മനാടിന്റെ പച്ചപ്പിലേയ്ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരുപിടി ഓര്‍മ്മകളുമായി ഏറ്റവുമധികം പ്രവാസികള്‍ എത്തുന്ന കാലമാണിത്. മലയാള മണ്ണിന്റെ മണവും രുചിയും തേടി എത്തുന്ന മലയാളികള്‍ നെഞ്ചോട്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>