ജന്മനാടിന്റെ പച്ചപ്പിലേയ്ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരുപിടി ഓര്‍മ്മകളുമായി ഏറ്റവുമധികം പ്രവാസികള്‍ എത്തുന്ന കാലമാണിത്. മലയാള മണ്ണിന്റെ മണവും രുചിയും തേടി എത്തുന്ന മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന മറ്റൊന്നുകൂടിയുണ്ട്. പുസ്തകങ്ങള്‍. ജന്മനാട്ടിലായാലും മറുനാട്ടിലായായും മലയാളി വായനയെ മുറുകെ പിടിക്കുന്നു. വായനയെ സ്‌നേഹിക്കുന്ന പ്രവാസികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ഡി സി ബുക്‌സ് ഒരുക്കാറുള്ള എന്‍ ആര്‍ ഐ ഫെസ്റ്റിന് ഇത്തവണയും മികച്ച സ്വീകരണം. ജൂണ്‍ 20 മുതല്‍ ആഗസ്റ്റ് 31 വരെ നടക്കുന്ന എന്‍ ആര്‍ ഐ ഫെസ്റ്റിലൂടെ വായനക്കാര്‍ക്ക് […]
The post എന്‍ ആര്‍ ഐ ഫെസ്റ്റിന് മികച്ച സ്വീകരണം appeared first on DC Books.