അനുവാദം ചോദിക്കാതെ പെരുന്നയിലെ എന്‍.എസ്.എസ്സിന്റെ ബജറ്റ് സമ്മേളനത്തില്‍ കടന്നുചെന്ന നടന്‍ സുരേഷ്‌ഗോപിയെ ഇറക്കിവിട്ടു. നടന്റെ പെരുമാറ്റത്തിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രൂക്ഷമായ വിമര്‍ശനവും നടത്തി. ഈ അഹങ്കാരം എന്‍.എസ്.എസ്സിനോട് വേണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അനുവാദമില്ലാതെ ഷോ കാണിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ അദ്ദേഹത്തിന്റെ നടപടിയെ കൈയടിച്ച് സ്വീകരിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനാണ് സുരേഷ്‌ഗോപി എത്തിയത്. അതിന് അനുമതി നല്‍കിയിരുന്നു. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സമ്മേളന ഹാളിലായിരുന്ന ജനറല്‍ […]
The post ഓര്‍മ്മയില്ല ഈ മുഖമെന്ന് സുകുമാരന്‍ നായര്‍ appeared first on DC Books.