അനന്തപുരിയില്‍ പുസ്തകക്കാലം വന്നെത്തുന്നു
വായനയെ എന്നും തങ്ങളുടെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്നവരാണ് തലസ്ഥാന നിവാസികള്‍. വായന അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. പുസതകങ്ങളെയും വായനയേയും എന്നും അതിരറ്റ് സ്‌നേഹിക്കുന്ന അനന്തപുരിയിലെ...
View Articleചാള്‍സ് കൊറിയ അനുസ്മരണം നടത്തി
പ്രശസ്ത ഇന്ത്യന്‍ വാസ്തു ശില്‍പി ചാള്‍സ് കൊറിയയെ അനുസ്മരിക്കുന്നതിനായി ഐഐഎ കോട്ടയം സെക്ടറും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെകട്ച്വര്‍ ആന്റ് ഡിസൈനും സംയുക്തമായി ചടങ്ങു നടത്തി. ‘എ പ്ലെയിസ് ഇന്‍ ദി...
View Articleഒരു ഐതിഹാസിക ജീവിതകഥ
ക്രിക്കറ്റ് ദൈവം എന്ന ആരാധകര്‍ വിളിച്ച ക്രിക്കറ്റ് ഇതിഹാസം, ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയാണ് ‘പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി’. തന്റെ പതിനാറാം...
View Articleബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ജന്മവാര്‍ഷികദിനം
വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയില്‍ പ്രശസ്തനായ ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി 1838 ജൂണ്‍ 27ന് ജനിച്ചു. യാഥാസ്ഥിതിക...
View Articleഭരണത്തിന്റെ അത്യുന്നതങ്ങളില്‍ എന്ത് സംഭവിക്കുന്നു?
ഭരണമണ്ഡലത്തെക്കുറിച്ച് നമ്മുടെ ഭാഷയില്‍ നിരവധി നോവലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഭരണത്തിന്റെ അത്യുന്നതങ്ങളിലെ തലപ്പാവ് അഴിയാതെ ഭദ്രമായിരിക്കുകയായിരുന്നു. സിവില്‍ സര്‍വീസിന്റെ അകത്തളങ്ങളില്‍ നിന്ന്...
View Articleനാടും പരിസരവും നോക്കിയുള്ള എഴുത്ത് പരിമിതിയായി തോന്നിയിട്ടില്ല: എസ് ഹരീഷ്
തന്റെ നാടും പരിസരവും മാത്രം നോക്കിയുള്ള എഴുത്ത് ഒരു പരിമിതിയായി തോന്നിയിട്ടില്ലെന്ന് കഥാകൃത്ത് എസ് ഹരീഷ് . ജൂണ്‍ 26ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി റീഡേഴ്‌സ്...
View Articleവിശ്വനാഥ് ത്രിപാഠിയ്ക്ക് മൂര്‍ത്തിദേവി പുരസ്‌കാരം
പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിശ്വനാഥ് ത്രിപാഠിയ്ക്ക് 2014ലെ മൂര്‍ത്തീദേവി സാഹിത്യ പുരസ്‌കാരം. നാലുലക്ഷം രൂപയും സരസ്വതീശില്പവും ഫലകവുമാണ് അവാര്‍ഡ്. ഡോ. എം.വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ്...
View Articleഅരുവിക്കരയില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ശതമാനം. വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.1 ശതമാനമാണ് പോളിങ്. കനത്തമഴയെ അവഗണിച്ചും പോളിങ് ബൂത്തുകളില്‍...
View Articleഓര്‍മ്മയില്ല ഈ മുഖമെന്ന് സുകുമാരന്‍ നായര്‍
അനുവാദം ചോദിക്കാതെ പെരുന്നയിലെ എന്‍.എസ്.എസ്സിന്റെ ബജറ്റ് സമ്മേളനത്തില്‍ കടന്നുചെന്ന നടന്‍ സുരേഷ്‌ഗോപിയെ ഇറക്കിവിട്ടു. നടന്റെ പെരുമാറ്റത്തിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍...
View Articleസുഭാഷ് ചന്ദ്രന്‍ 25 വര്‍ഷം കൊണ്ടെഴുതിയ 28 കഥകള്‍
പതിനേഴാം വയസ്സില്‍ എഴുതിയ ഈഡിപ്പസ്സിന്റെ അമ്മ മുതല്‍ നാല്പത്തിരണ്ടാം വയസ്സില്‍ എഴുതിയ മൂന്നു മാന്ത്രികന്മാര്‍ വരെ 28 കഥകളാണ് സുഭാഷ് ചന്ദ്രന്‍ മലയാള കഥാസാഹിത്യത്തിന് സംഭാവന നല്‍കിയത്. ഇരുപത്തഞ്ച്...
View Articleആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല വിഷയങ്ങളും പ്രശ്‌നമെന്ന് വി എസ്
ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയങ്ങളും പ്രശ്‌നമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഗാന്ധിജി പിരിച്ചുവിടണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സ്‌കൂളിലാണ് ആന്റണി പഠിച്ചത്. എന്നാല്‍ ദേശീയ...
View Articleചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞ കഥകള്‍
ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും മഹാമാന്ത്രികരും കവികളും ഗജശ്രേഷ്ഠന്മാരും അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല. പൗരാണികതയുടെ...
View Articleഒരു തെരുവിന്റെ കഥ കുറേ മനുഷ്യരുടേയും
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനാണ് എസ്.കെ.പൊെറ്റക്കാട്ട്. അദ്ദേഹത്തിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ. ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍...
View Articleലോഹിതദാസിന്റെ ചരമവാര്‍ഷികദിനം
പ്രശത് സംവിധായകനും തിരക്കഥാകൃത്തുമായ എ കെ ലോഹിതദാസ് 1955 മേയ് 10ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിലാണ് ജനിച്ചത്. 1986ല്‍ കെപിഎസിക്കു വേണ്ടി രചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ജൂണ്‍ 28 മുതല്‍ ജൂലൈ 4 വരെ )
അശ്വതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റത്തിന്റെയും പദവി ഉയര്‍ച്ചയുടെയും സമയമാണ്. ജീവിതത്തില്‍ ഗൗരവമുള്ള സ്ഥാനലബ്ധി പ്രതീക്ഷിക്കാം. വ്യാപാരം, സ്വന്തമായി മറ്റു തൊഴിലുകള്‍ എന്നിവ ചെയ്യുന്നവര്‍ക്ക്...
View Articleഇടമറുകിന്റെ ചരമവാര്‍ഷികദിനം
പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുക് എന്ന ഇടമറുക് ഇടുക്കി ജില്ലയില്‍ 1934 സെപ്റ്റംബര്‍ 7നാണ് ജനിച്ചത്. ചെറുപ്പത്തിലേ...
View Articleബാര്‍ കോഴ: വിന്‍സന്‍ എം പോളിന്റെ നിയമോപദേശം വിവാദത്തില്‍
മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകളുടെ അഭിഭാഷകനില്‍നിന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയത് വിവാദമായി. ബാര്‍ ഉടമകളുടെ അഭിഭാഷകനായ മുന്‍ അഡീഷനല്‍...
View Articleസൗന്ദര്യസംരക്ഷണം സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ക്കും
വളെരയടുത്ത കാലം വെര സൗന്ദര്യചികിത്സകള്‍ സ്ത്രീകളുെട വിേശഷാധികാരമായി കണക്കാക്കിയിരുന്നു. ഒരു ബ്യൂട്ടി സലൂണ്‍ പൂര്‍ണ്ണമായും സ്ത്രീതീകളുെട ആധിപത്യത്തിലായിരുന്നു. കാര്യങ്ങള്‍ മാറിയിരിക്കുന്നു....
View Articleകാലാതിവര്‍ത്തിയായ കഥകള്‍
ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുന്ന ഒന്നായാണ് ഒരുങ്ങുന്നത്. കഥകളുടെ ലോകത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക്...
View Articleബാര്‍ കോഴ : തനിക്കുമേലും സമ്മര്‍ദ്ദമുണ്ടായെന്ന് ചെന്നിത്തല
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കുമേലും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തനിക്കു മേല്‍ കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്ന...
View Article