കേരളത്തിലെ മുഴുവന്‍ കുട്ടികളുടെയും മാതൃഭാഷ മലയാളമാണെങ്കിലും സമകാലികവിദ്യാഭ്യാസപദ്ധതിയില്‍ ഒരു വിഭാഗം കുട്ടികള്‍ മലയാളഭാഷ പഠിക്കുന്നത് രണ്ടാമത്തെ ഭാഷ എന്ന നിലയിലാണ്. പക്ഷേ, ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ നാം തയ്യാറാകുന്നില്ല. മുഖ്യധാര വിദ്യാഭ്യാസത്തോടൊപ്പം ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളും സമാന്തരവിദ്യാഭ്യാസപദ്ധതിയുമായി ഈ രംഗത്തു നിലകൊള്ളുന്നു. അത്തരം സ്‌കൂളുകള്‍ മാതൃഭാഷ പഠനത്തിന് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ അഭിരുചിക്കും നിലവാരത്തിനും ഇണങ്ങുന്നവയല്ല. ഈ ഘട്ടത്തിലാണ് കുട്ടികളുടെ ഭാഷാശേഷിയും സര്‍ഗ്ഗശക്തിയും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ഡിസി ബുക്‌സ് മുന്നോട്ടുവന്നത്. ഉദാത്തമായ രചനകളിലൂടെ കുട്ടികളുടെ വൈകാരികപ്രബുദ്ധത […]
The post ക്ലാസ്മുറികള്‍ സംഗീതാത്മകമാക്കി ഡി സി ബുക്‌സ് appeared first on DC Books.