ക്ലാസ്മുറികള്‍ സംഗീതാത്മകമാക്കി ഡി സി ബുക്‌സ്
കേരളത്തിലെ മുഴുവന്‍ കുട്ടികളുടെയും മാതൃഭാഷ മലയാളമാണെങ്കിലും സമകാലികവിദ്യാഭ്യാസപദ്ധതിയില്‍ ഒരു വിഭാഗം കുട്ടികള്‍ മലയാളഭാഷ പഠിക്കുന്നത് രണ്ടാമത്തെ ഭാഷ എന്ന നിലയിലാണ്. പക്ഷേ, ഈ യാഥാര്‍ത്ഥ്യം...
View Articleസര്‍വ്വരോഗവിജ്ഞാനകോശം: പുസ്തകപ്രകാശനവും ഡോക്ടര്‍ദിനാഘോഷവും
‘ശരീരമാദ്യം ഖലുധര്‍മ്മസാധനം’ എന്നു പാടിയത് സാക്ഷാല്‍ കാളിദാസനാണ്. അതേ, ആരോഗ്യമുള്ള ശരീരമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. ആ മനസ്സില്‍ മാത്രമേ ആരോഗ്യകരമായ ചിന്തകളുണ്ടാവൂ. ആ...
View Articleഅരുവിക്കര: ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് കൊടിയേരി
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയാണ് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചത്. കുറച്ചൊക്കെ അതില്‍ അവര്‍...
View Articleഉണ്ണികളുടെ മനസ്സറിഞ്ഞ കഥകളുടെ സമാഹാരം
മലയാള ബാലസാഹിത്യത്തില്‍ പ്രഥമഗണനീയനാണ് മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി മാധവന്‍ നായര്‍. കാലമേറെ കഴിഞ്ഞിട്ടും കുട്ടികളുടെ അഭിരുചികകള്‍ പരിണമിച്ചിട്ടും മാലിയുടെ പുസതകങ്ങളോടുള്ള കുട്ടികളുടെ...
View Articleകാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മവാര്‍ഷിക ദിനം
മലയാള പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള 1902 ജൂലൈ 31ന് ആലപ്പുഴയിലെ കായംകുളത്താണ് ജനിച്ചത്. 1932ല്‍...
View Articleഅരുവിക്കരയില്‍ ശബരീനാഥന്‍
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന് മികച്ച വിജയം. 10,128 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വിജയകുമാറിനെ ശബരി പരാജയപ്പെടുത്തിയത്. ശക്തമായ മത്സരം കാഴ്ചവെച്ച...
View Articleഅഥീന പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനിയായത് എങ്ങനെ?
സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ പൗലോ കൊയ്‌ലോയുടെ 2007ല്‍ പ്രസിദ്ധീകരിച്ച ‘ദി വിച്ച് ഓഫ് പോര്‍ട്ട്‌ബെല്ലോ’ എന്ന കൃതിയുടെ മലയാള പരിഭാഷയാണ് പോര്‍ട്ടോബെല്ലോയിലെ...
View Articleകാരറ്റ് കേക്ക്
ചേരുവകള്‍ 1. ഗോതമ്പുമാവ് – 1 1/4 കപ്പ് 2. കാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 1 1/4 കപ്പ് 3. പഞ്ചസാര (പൊടിച്ചത്) – 3/4 കപ്പ് 4. പഞ്ചസാര (കരിക്കുവാന്‍) – 1/4 കപ്പ് 5. റിഫൈന്‍ഡ് ഓയില്‍ – 1/2 കപ്പ് 6. മുട്ട – 2...
View Articleഅബുദാബി ശക്തി പുരസ്‌കാരം സതീഷ്ബാബു പയ്യന്നൂരിന്
മികച്ച നോവലിനുള്ള അബുദാബി ശക്തി പുരസ്‌കാരം സതീഷ്ബാബു പയ്യന്നൂരിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഉള്‍ഖനനങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ദേശത്തിന്റെ മണ്‍മറഞ്ഞ ചരിത്രത്തെ, പൈതൃകത്തെ...
View Articleഅധികാരശ്രേണികളോട് കലഹിക്കുന്ന കവിതകള്‍
മലയാളകവിതയെ ലോകമെമ്പാടും അവതരിപ്പിക്കാനും ലോകകാവ്യ സംസ്‌കാരത്തെ മലയാളത്തിനു പരിചയപ്പെടുത്താനും എന്നും നിലകൊള്ളുന്ന സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമാണ് നില്ക്കുന്ന മനുഷ്യന്‍. നീതിയുടെ...
View Articleഅരുവിക്കരയിലെ വിജയം ഭരണത്തിനുള്ള അംഗീകാരമല്ല : കോടിയേരി
യുഡിഎഫ് ഭരണത്തിനുള്ള അംഗീകാരമല്ല അരുവിക്കരയിലെ തിരഞ്ഞെടുപ്പ് വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം പരാജയം അംഗീകരിക്കുന്നു. എന്നാല്‍ വിജയം അധികാരവും പണവും മദ്യവും...
View Articleപ്രിയവിഭവങ്ങളുടെ രുചിക്കൂട്ടുകള്‍
ഭക്ഷണം എന്നത് കേവലം വിശപ്പ് മാറ്റാന്‍ മാത്രമല്ല അത് ആസ്വദിക്കാന്‍ കൂടിയുള്ളതായിരിക്കണം. കൊഴുപ്പ്, അന്നജം, മാംസ്യം, ധാതുക്കള്‍, വിറ്റാമിന്‍സ് എന്നിങ്ങനെ ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ശക്തി നല്‍കുകയും...
View Articleവിജയം കാര്‍ത്തികേയന് നാട് നല്‍കിയ ആദരം: ഉമ്മന്‍ചാണ്ടി
കാര്‍ത്തികേയന് നാട് നല്‍കിയ ആദരമണ് ശബരീനാഥിന്റെ മികച്ച വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്ഥാനാര്‍ഥി എന്ന നിലയില്‍ ശബരീനാഥ് അരുവിക്കരയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കി. യുവാക്കളുടെയും മണ്ഡലത്തിലെ...
View Articleപി. കേശവദേവിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ് 1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനിച്ചത്. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി...
View Articleപ്രേമത്തിലെ മൂന്നാം നായിക തമിഴിലേക്ക്
പ്രേമം തിയേറ്റര്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ അതിലെ നായികമാരും ശ്രദ്ധേയരാകുകയാണ്. അനുപമ പരമേശ്വരന്‍, സായി പല്ലവി തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയുടെ മൂന്നാമത്തെ പ്രണയിനിയായ സെലിന്റെ വേഷമിട്ട മഡോണ...
View Articleകെ പി പി നമ്പ്യാര്‍ അന്തരിച്ചു
കെല്‍ട്രോണിന്റെ സ്ഥാപകനും രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനുമായ കെ പി പി നമ്പ്യാര്‍ അന്തരിച്ചു. 86 വയസായിരുന്നു അദ്ദേഹത്തിന്. അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരു...
View Articleശബരിനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു
അരുവിക്കരയില്‍ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശബരിനാഥന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എന്‍ ശക്തന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ...
View Articleബന്ധങ്ങളുടെ ക്ഷണികതയും നിരര്‍ത്ഥകതയും
പ്രശസ്ത ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ മഹാശ്വേതാദേവിയുടെ ‘ഹസാര്‍ ചൗരാഷിര്‍ മാ’ എന്ന നോവല്‍ അവര്‍ക്ക് ജ്ഞാനപീഠ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയാണ്. പല ലോകഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ട ഈ...
View Articleനിഷേധിയുടെ കഥാലോകം
എഴുത്തിലും ജീവിതത്തിലും പി. കേശവദേവ് നിഷേധിയായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും പഠിത്തം കഴിഞ്ഞ് തൊഴിലന്വേഷകനായി അലയുമ്പോഴും കേശവദേവിനെ മഥിച്ചത് നിസ്വനായ മനുഷ്യരുടെ ധര്‍മ്മസങ്കടങ്ങളാണ്. എവിടെയും...
View Articleഓരോ വീട്ടിലും വിശ്വസാഹിത്യചൊല്‍ക്കഥകള്‍
ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ ഓരോ വീടുകളിലും നിശ്ചയമായും ഉണ്ടാകണം… എന്തുകൊണ്ട്? മനുഷ്യനോളം പഴക്കമുണ്ട് മനുഷ്യന്റെ കഥകള്‍ക്ക്. ആദിമകാലത്തെ മനുഷ്യന്റെ...
View Article