ആരോഗ്യമേഖലയെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയായി പ്രസിദ്ധീകരിച്ച സര്‍വ്വരോഗവിജ്ഞാനകോശം എന്ന ബൃഹദ്‌സമാഹാരം പ്രകാശനം ചെയ്തു. ആലപ്പുഴയില്‍ ദേശീയ ഡോക്ടര്‍ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ ജസ്റ്റിസ് കെ ടി തോമസ് ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി ജയലേഖയ്ക്കു നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. ആരോഗ്യം എന്നതാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യം കാത്തുസൂക്ഷിക്കാനാവശ്യമായ ശിക്ഷണങ്ങളും ചിട്ടകളും അതുപോലെ രോഗനിവാരണങ്ങളും ഡോക്ടര്‍മാരുടെ അടുത്ത് എത്തുന്നതിനു മുന്നെതന്നെ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ് ഈ പുസ്തകം […]
The post സര്‍വ്വരോഗ വിജ്ഞാനകോശം പ്രകാശനം ചെയ്തു appeared first on DC Books.